പൂക്കള്ളന്മാരെ തിരിച്ചറിഞ്ഞു; ‘റിച്ച്’ മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിൽ
ന്യൂഡൽഹി: ജി-20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നഗരം അലങ്കരിക്കാനായി എത്തിച്ച പൂക്കൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗാന്ധിനഗർ സ്വദേശിയായ മൻമോഹനാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ...