വൈറ്റ് ഹൗസിന് നേരെ വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതില്‍ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാള്‍ കൊല്ലപ്പെട്ടു; പ്രസിഡന്റ് ട്രംപ് സുരക്ഷിതന്‍
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക്പോസ്റ്റിന് സമീപമെത്തി ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമി സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് (പ്രാദേശിക സമയം) ...
























