വീട്ടുമുറ്റത്തെ ചെമ്പരത്തി ചില്ലറക്കാരനല്ല; അമിതവണ്ണവും രക്തസമ്മർദ്ദവും കുറയ്ക്കാനും, ചർമ്മം തിളങ്ങാനും ഒരു ചെമ്പരത്തി ചായ ആയാലോ?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുമുറ്റത്തെ ചെമ്പരത്തി ചില്ലറക്കാരനല്ല; അമിതവണ്ണവും രക്തസമ്മർദ്ദവും കുറയ്‌ക്കാനും, ചർമ്മം തിളങ്ങാനും ഒരു ചെമ്പരത്തി ചായ ആയാലോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 02:19 pm IST
FacebookTwitterWhatsAppTelegram

ഒരു കപ്പു ചായ കുടിച്ചാൽ വണ്ണം കുറക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ലാ അല്ലെ? എന്നാൽ ഈ ചായ കുടിച്ചാൽ വണ്ണവും കുറക്കാം, ചർമ്മത്തിന് തിളക്കവും ലഭിക്കും.

നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തി. എന്നാൽ ചെമ്പരത്തിക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ടായിരുന്നു എന്ന് നമ്മളിൽ പലർക്കും അറിയില്ല.

പണ്ട് കാലങ്ങളിൽ തലയിൽ ചെമ്പരത്തി താളി തേച്ച് കുളിക്കുക പതിവായിരുന്നു. ചെമ്പരത്തി താളി മുടിക്ക് കരുത്തേകുകയും അത് തഴച്ച് വളരാൻ സഹായിക്കുകയും ചെയ്യുമെന്ന് മുത്തശ്ശിമാർ പറഞ്ഞ് നമുക്കറിയാം. എന്നാൽ ഇതുകൊണ്ട് വേറെയും നിരവധി ഗുണങ്ങൾ ഉണ്ടെന്ന് നമ്മളിൽ പലർക്കും അറിയില്ല.

ചെമ്പരത്തി ചായ ശ്രദ്ധ നേടാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളു. പേര് കേൾക്കുമ്പോൾ തന്നെ മനസിലാകും ഇത് ചെമ്പരത്തി ഇട്ട് തിളപ്പിച്ച ചായ ആണെന്ന്. എന്നാൽ വെറുതെ രണ്ട് ചെമ്പരുത്തി പറിച്ചു ഇട്ടു തിളപ്പിച്ചാൽ ചായ ആവില്ല എന്ന് ആദ്യം തന്നെ പറയാം.

ഇഞ്ചിയും കറുവാപ്പട്ടയും വെള്ളത്തിൽ നന്നായി തിളപ്പിച്ച ശേഷം കഴുകിയെടുത്ത ചെമ്പരത്തി പൂവിലേക്ക് ഇത് ഒഴിക്കുക. 2 മിനിറ്റ് നേരത്തേക്ക് അടച്ചു മാറ്റിവെക്കണം. പൂവിന്റെ ഇതളുകളിലെ ചുവന്ന നിറം വെള്ളത്തിൽ നന്നായി കലർന്ന ശേഷം ഇതിലേക്ക് തേനും നാരങ്ങാ നീരും കൂടി ചേർക്കാം. അങ്ങനെ ചെമ്പരത്തി ചായ തയാറായിക്കഴിഞ്ഞു.

ആന്റി-ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ചെമ്പരത്തി ചായ എന്നും കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രക്തസമ്മർദ്ദം കുറയ്‌ക്കാനും, അണുബാധകൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും, ശരീരഭാരം കുറയ്‌ക്കാനും ഇത് സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്‌ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യും. ചെമ്പരത്തി ചായയിൽ പോളിഫെനോളുകളുടെ അളവ് കൂടുതലാണ്. ഇവ കാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങി നിരവധി രോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ട് ചെമ്പരത്തി ചായയ്‌ക്ക്. രക്തസമ്മർദം കുറയ്‌ക്കാനായി ഉപയോഗിക്കുന്നതിനാൽ ഈ ചായ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുടിക്കരുത്.

Tags: health tipsTeahibiscus tea
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies