ന്യൂസിലാന്റിനെതിരെ 65 റൺസിന്റെ ഉശിരൻ ജയം; പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലാന്റിനെതിരെ 65 റൺസിന്റെ ഉശിരൻ ജയം; പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 04:17 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: മൗണ്ട് മൗംഗനൂയി: സൂര്യകുമാറിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ നേടിയ 191 റൺസിനെതിരെ ന്യൂസിലാന്റ് 126ന് പുറത്ത്. 65 റൺസിനാണ് ഇന്ത്യ ജയിച്ചത്. മധ്യനിരയേയും വാലറ്റത്തേയും തകർത്ത് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡയും മുഹമ്മദ് സിറാജും ചാഹലുമാണ് കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. കളിയിലെ താരമായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. 51 പന്തിൽ 111 റൺസിന്റെ തകർപ്പൻ ഇന്നിംഗ്‌സാണ് സൂര്യകുമാർ കാഴ്ചവെച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് ആദ്യമേ കാലിടറി. അലെൻ ഫ്വിൻ പൂജ്യത്തിന് ഭുവനേശ്വറിന്റെ പന്തിൽ പുറത്തായി. മുൻനിരയും മധ്യനിരയും തകർന്നപ്പോൾ ഉറച്ചു നിന്നു പോരാടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ്(61) കിവീസിനായി ചെറുത്തു നിന്നത്. ഡെവൺ കോൺവേ(25) വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ പുറത്തായി. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സിനെ(12)യും ജെയിംസ് നീഷമിനേയും(0) ചാഹൽ വീഴ്‌ത്തി. ഡാരിൽ മിച്ചലിനെയും(10), ആദം മിൽനയേയും(6) ഇഷ് സോധിയേയും(1), ടിം സൗത്തിയേയും(0) പുറത്താക്കി ദീപക് ഹൂഡ താൻ മികച്ച ഓൾറൗണ്ടറാണെന്ന് തെളിയിച്ചു.

ആതിഥേയരുടെ എല്ലാ വിക്കറ്റുകളും ഇന്ത്യൻ ബൗളർമാരിൽ അർഷദീപ് ഒഴിച്ച് എല്ലാവരും പങ്കിട്ടെടുക്കുകയായിരുന്നു. ഭൂവനേശ്വർ കുമാറാണ് കിവീസിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. മധ്യനിരയിൽ ചാഹലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോഴാണ് വാലറ്റക്കാരെ വീഴ്‌ത്തി ഹൂഡ തിളങ്ങിയത്.

Tags: t20- india-nz
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies