അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, അവർ അധികാരത്തിന് വേണ്ടി യാത്ര നടത്തുന്നു; ഭാരത് ജോഡോ യാത്രയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി- Narendra Modi, Congress, Bharat Jodo Yatra
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ, അവർ അധികാരത്തിന് വേണ്ടി യാത്ര നടത്തുന്നു; ഭാരത് ജോഡോ യാത്രയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി- Narendra Modi, Congress, Bharat Jodo Yatra

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

​ഗാന്ധിന​ഗർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടം കനക്കുന്നതിനിടെ കോൺ​ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയവർ അധികാരത്തിൽ തിരിച്ചെത്താൻ വേണ്ടി ഒരു യാത്ര നടത്തുകയാണ് എന്ന് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ വിമർശിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു. ​ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നടന്ന റാലിയിലാണ് കോൺ​ഗ്രസിന്റെ ജനദ്രോഹ നടപടികളെ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.

‘പണ്ട് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളുകൾ ഇന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള യാത്രയിലാണ്. അവർക്ക് അത് ചെയ്യാൻ കഴിയും. പക്ഷേ 40 വർഷമായി നർമ്മദാ അണക്കെട്ട് പദ്ധതി മുടങ്ങിയവർക്കൊപ്പം നടക്കുകയാണ് അവർ. പദ്ധതി തടസ്സപ്പെടുത്തിയവർക്കൊപ്പം കോൺഗ്രസ് നേതാക്കളും ഒത്തുചേരുന്നു. നർമ്മദാ അണക്കെട്ട് പദ്ധതി തടസ്സപ്പെടുത്തിയവരെ ശിക്ഷിക്കണമെന്ന് ഗുജറാത്തിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു’ എന്ന് മഹാരാഷ്‌ട്രയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ ‘നർമ്മദാ ബച്ചാവോ ആന്ദോളൻ’ നേതാവ് മേധാ പട്കർ പങ്കെടുത്തിനെ ചൂണ്ടിക്കാണിച്ചു കൊണ്ട് നരേന്ദ്രമോദി പറഞ്ഞു.

‘രാജ്യത്തെ ഉപ്പിന്റെ 80 ശതമാനവും ഗുജറാത്താണ് ഉത്പ്പാദിപ്പിക്കുന്നത്. ​ഗുജറാത്തിലെ ഉപ്പ് കഴിച്ചു കൊണ്ട് അവർ ​ഗുജറാത്തിനെതിരെ പ്രവർത്തിക്കുന്നു. പണ്ട്, അധിക്ഷേപകരമായ വാക്കുകൾ ഉപയോ​ഗിച്ചാണ് കോൺ​ഗ്രസ് തന്നെ വിശേഷിപ്പിച്ചിരുന്നത്. ​ദുഷ്ടൻ, മരണത്തിന്റെ വ്യാപാരി, ഓടിയിലെ കീടം എന്നിങ്ങനെയുള്ള പേരുകൾ അവർ പ്രയോ​ഗിച്ചു. എന്നാൽ ഇന്ന്, വികസനം ചൂണ്ടിക്കാണിച്ചു കൊണ്ട് സംസാരിക്കുമ്പോൾ മോദിയെ ഒരു പാഠം പഠിപ്പിക്കും എന്നാണ് കോൺ​ഗ്രസ് പറയുന്നത്’ എന്നും പ്രധാനമന്ത്രി പരിഹസിച്ചു.

 

Tags: Narendra ModiCongressBJPRahul GandhiBharat Jodo Yatra
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies