ചെരിപ്പ് തിരഞ്ഞെടുക്കുമ്പോൾ കെയർഫുൾ ആകണേ! ഇല്ലെങ്കിൽ പണി പാളും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെരിപ്പ് തിരഞ്ഞെടുക്കുമ്പോൾ കെയർഫുൾ ആകണേ! ഇല്ലെങ്കിൽ പണി പാളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 10:43 pm IST
FacebookTwitterWhatsAppTelegram

വസ്ത്രം പോലെ തന്നെ നമുക്ക് പ്രധാനപ്പെട്ടതാണ് ചെരിപ്പുകൾ. ഒരു കാലത്ത് സ്ലിപ്പറുകളായിരുന്നു മലയാളിയുടെ പാദങ്ങളെ സംരക്ഷിച്ചിരുന്നതെങ്കിൽ ഇന്ന് ഫാഷൻ സങ്കൽപങ്ങളുടെ കടന്നുവരവ് അവിടെയും വലിയ മാറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചെറുതും വലുതും ഹീലുളളതും ഹീലില്ലാത്തതും പൂക്കളുളളതും പാദം മൃദുവാക്കുന്നതുമൊക്കെയായി ചെരിപ്പുകൾ അനവധിയാണ് ഇന്ന് വിപണിയിൽ. കാൽപാദങ്ങളുടെ മൃദുത്വം നിലനിർത്തുന്നത് മുതൽ അതിന്റെ ആകൃതി സംരക്ഷിക്കുന്നതിലും ചെരിപ്പുകൾക്ക് വലിയ സ്ഥാനമാണുളളത്.

നടക്കാൻ തുടങ്ങുന്ന പ്രായം മുതൽ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി ചെരിപ്പും മാറുന്നു. കാലിനെ സംരക്ഷിക്കുകയെന്ന ദൗത്യത്തിൽ ഒതുങ്ങിയിരുന്ന ചെരിപ്പുകൾ ഇന്ന് ഫാഷന്റെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ വിവിധ തരത്തിലുള്ള ചെരിപ്പുകൾ നാം കാലിൽ അണിയുന്നു. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ചെരുപ്പുകൾ കാലിന് പണി തരുമെന്നാണ് വിദഗ്ധർ പറയുന്നത്.

ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. അല്ലെങ്കിൽ നിരവധി ആരോഗ്യപ്രശ്നങ്ങളാകും ഇത് സൃഷ്ടിക്കുക. ചെരിപ്പ് വാങ്ങുമ്പോൾ എല്ലായ്പ്പോഴും കാലിന് അനുയോജ്യമുള്ളവ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

പാദത്തിന്റെ അളവിന് അനുസരിച്ച് വേണം ചെരിപ്പുകൾ തിരഞ്ഞെടുക്കാൻ. പാദത്തിനേക്കാൾ ചെറുതോ, വലുതോ തിരഞ്ഞെടുക്കരുത്. അളവിലെ വ്യത്യാസം നിങ്ങളുടെ ബാലൻസ് തെറ്റിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

പാദങ്ങളുടെ വളവ് അഥവാ ആർക് ഷെയ്പ്പ് മനസ്സിലാക്കി വേണം ചെരിപ്പുകൾ തിരഞ്ഞെടുക്കാൻ. ആർക് ഭാഗം കുറഞ്ഞ പാദമുള്ളവരിൽ കാലുകളിൽ സന്ധിവേദന അനുഭവപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാൽ ആ ഭാഗത്തിന് താങ്ങ് ലഭിക്കുന്ന തരത്തിലുള്ള ചെരിപ്പുകൾ വേണം തിരഞ്ഞെടുക്കാൻ.

സ്ലിപ്പറുകൾ പതിവായി ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. പാദങ്ങളുടെ അളവിന് അനുസരിച്ചാണ് സ്ലിപ്പറുകൾ വാങ്ങാറുള്ളതെങ്കിലും കുറച്ച് മാസങ്ങൾ കഴിയുമ്പോൾ ഇവയുടെ അളവിൽ വ്യത്യാസം വരുന്നതായി കാണാം. ഈ സാഹചര്യത്തിൽ തേഞ്ഞുതീരുന്നതുവരെ ഉപയോഗിക്കാതെ പുതിയത് വാങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്.

 

Tags: footwear
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies