ഋഷി സുനകും ഭാര്യയും യുകെയിലുളള ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഋഷി സുനകും ഭാര്യയും യുകെയിലുളള ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 12:03 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ : യുകെയിലുള്ള ഏഷ്യൻ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും. ഇൻഫോസിസ് സഹസ്ഥാപകൻ കൃഷ്ണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. സമ്പന്നരുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ് ദമ്പതിമാർ. ആകെ 790 മില്യൺ പൗണ്ടാണ് ഇവരുടെ ആസ്തി.

ഹിന്ദുജ കുടുംബമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 30.5 ബില്യൺ പൗണ്ടാണ് ഇവരുടെ ആകെ ആസ്തി. വെസ്റ്റ്മിൻസ്റ്റർ പാർക്ക് പ്ലാസ ഹോട്ടലിൽ നടന്ന 24-ാമത് വാർഷിക ഏഷ്യൻ ബിസിനസ് അവാർഡിൽ, ലണ്ടൻ മേയർ സാദിഖ് ഖാൻ ‘ഏഷ്യൻ റിച്ച് ലിസ്റ്റ് 2022’ ന്റെ കോപ്പി ഹിന്ദുജ ഗ്രൂപ്പിന്റെ സഹചെയർമാൻ ഗോപിചന്ദ് ഹിന്ദുജയുടെ മകൾ റിതു ഛാബ്രിയയ്‌ക്ക് സമ്മാനിച്ചു. ഇന്ത്യയിൽ നിന്നുള്ള ഒരു അന്താരാഷ്‌ട്ര കൂട്ടായ്മയാണ് ഹിന്ദുജ ഗ്രൂപ്പ്.

തന്റെ ജീവിതത്തിലുടനീളം, ബ്രിട്ടീഷ് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും സംരംഭകത്വവും നേരിട്ട് കണ്ടിട്ടുണ്ടെന്ന് ചടങ്ങിലെ മുഖ്യാതിഥിയായ ഒലിവർ ഡൗഡൻ പറഞ്ഞു. അതുകൊണ്ട് ഇതൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ല. തന്റെ എല്ലാ പുതിയ ജോലികളിലും തനിക്കൊരു ബ്രിട്ടീഷ് ഏഷ്യൻ ബോസ് ഉണ്ടാകും. ഇപ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഋഷി സുനക് ബ്രിട്ടന്റെ ആദ്യത്തെ ഏഷ്യൻ പ്രധാനമന്ത്രിയായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷത്തെ ഏഷ്യൻ റിച്ച് ലിസ്റ്റിൽ യുകെയിൽ നിന്ന് 16 ശതകോടീശ്വരന്മാരുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഒരാൾ കൂടുതലാണ്. മിക്കവരും അവരുടെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ശ്രീ പ്രകാശ് ലോഹ്യയുടെ കുടുംബത്തിനാണ് ഈ വർഷത്തെ പട്ടികയിൽ ഏറ്റവും സമ്പത്ത് വർധിച്ചത്. ഇത് 4 ബില്യൺ പൗണ്ട് വർധിച്ച് 8.8 ബില്യൺ പൗണ്ടായി.

Tags: rishi sunakuk prime minister
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies