ഒരു കൊതുക് കടിയേറ്റാൽ..? 27 -കാരന് സംഭവിച്ചത് കേട്ട് ഞെട്ടി ലോകം; കൊതുക് കടിയേൽക്കാതെ സൂക്ഷിക്കുക 
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഒരു കൊതുക് കടിയേറ്റാൽ..? 27 -കാരന് സംഭവിച്ചത് കേട്ട് ഞെട്ടി ലോകം; കൊതുക് കടിയേൽക്കാതെ സൂക്ഷിക്കുക 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 05:50 pm IST
FacebookTwitterWhatsAppTelegram

ഒരു മഴ കഴിഞ്ഞാൽ കൊതുക് ശല്യമൊക്കെ സാധാരണമാണല്ലേ…കൊതുക് കടിയേൽക്കാത്ത ആരും ഉണ്ടാവില്ല താനും. ചെറിഞ്ഞുകടിക്കുന്നത് മുതൽ ചിലപ്പോൾ ഡെങ്കിപ്പനിയിലേക്ക് വരെ കൊതുക് കടി എത്തിച്ചേക്കാം. എന്നാൽ ഒരു കൊതുക് കാരണം 30 ശസ്ത്രക്രിയയ്‌ക്കും തുടർന്ന് കോമയിലേക്കും എത്തുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ. റോഡർമാർക്ക് സ്വദേശിയായ 27-കാരന് സംഭവിച്ച ദുരവസ്ഥയിൽ ഞെട്ടിയിരിക്കുകയാണ് ലോകം.

2021-ലാണ് സെബാസ്റ്റിയൻ റോട്ഷ്‌കെയ്‌ക്ക് ഏഷ്യൻ ടൈഗർ കൊതുകിന്റെ കടിയേറ്റത്. തുടക്കത്തിൽ ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങൾ പ്രകടമായി. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചുമാറ്റേണ്ടി വന്നു. പിന്നീട് മുപ്പതോളം ശസ്ത്രക്രിയയാണ് ഇയാൾക്ക് നടത്തേണ്ടി വന്നത്. നാലാഴ്ചയോളം ഇയാൽ കോമയിലുമായിരുന്നു.

പനിയും ജലദോഷവും എങ്ങനെയാണ് ഒരാളെ കോമയിലാക്കുന്നതെന്ന് ആരോഗ്യലോകം പഠനങ്ങൽ നടത്തിയപ്പോഴാണ് ഡോക്ടർമാരും വിദഗ്ധരും ഞെട്ടിയത്. കൊതുക് കടിയേറ്റതോടെ സെബാസ്റ്റിയന്റെ ശരീരത്തിൽ വിഷത്തിന്റെ അംശമെത്തി. തുടർന്ന് വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു. ഇതിന് പിന്നാലെ കൊതുക് കടിയേറ്റ ഭാഗത്ത് കുരു വന്നിരുന്നു. തുടർന്ന് ഇത് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആ ഭാഗം ബാക്ടീരിയ തിന്ന് തീർത്തതായും കോശങ്ങൾ നശിച്ചതായും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. അദ്ദേഹം തിരികെ ജീവിതത്തിലേക്ക് വരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും മെഡിക്കൽ സംഘം അറിയിച്ചു.ഏകദേശം നാലാഴ്ച കാലത്തോളം അദ്ദേഹം കോമയിലായിരുന്നു. ഡോക്ടർമാരുടെ ശ്രമഫലമായാണ് അദ്ദേഹത്തെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞത്.

കൊതുക് കടിയേറ്റതിന് പിന്നാലെ പനി വന്നതായും എഴുന്നേറ്റ് നടക്കാൻ കഴിയാതെ വന്നതായും അദ്ദേഹം വ്യക്തമാക്കി. പനി തുടങ്ങി രണ്ടാം ദിവസമാണ് തുടയിൽ കുരു പേലെയുണ്ടായി അതിൽ നിന്നും പഴുപ്പ് വന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പഠനത്തിലാണ് ഏഷ്യൻ ടൈഗർ വിഭാഗത്തിലെ കൊതുകാണ് കടിച്ചതെന്ന് വ്യക്തമായത്. ഇത്തരം കൊതുകുകൾ കുത്തുമ്പോൾ പുറപ്പെടുവിക്കുന്ന സ്രവമാണ് ശരീരത്തിൽ വിഷാംശം നിറയ്‌ക്കുന്നത്. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഫോറസ്റ്റ് കൊതുകുകൾ എന്നറിയപ്പെടുന്ന കൊതുകുകളാണ് ഏഷ്യൻ ടൈഗർ കൊതുകുകൾ. അവ പകൽ സമയങ്ങളിലാണ് കടിക്കുന്നത്. സിക്ക വൈറസ്, വെസ്റ്റ് നൈൽ വൈറസ്, ചിക്കൻഗുനിയ, ഡെങ്കിപ്പനി എന്നിവയ്‌ക്കും കാരണമാകും.

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies