യേശു എന്നോട് വിമാനത്തിന്റെ വാതിൽ തുറക്കാൻ പറഞ്ഞു : 37,000 അടി ഉയരത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവതി , തടഞ്ഞ സഹയാത്രികനെ കടിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യേശു എന്നോട് വിമാനത്തിന്റെ വാതിൽ തുറക്കാൻ പറഞ്ഞു : 37,000 അടി ഉയരത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവതി , തടഞ്ഞ സഹയാത്രികനെ കടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 10:26 pm IST
FacebookTwitterWhatsAppTelegram

37,000 അടി ഉയരത്തിൽ വിമാനത്തിന്റെഎമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവതി . സൗത്ത് വെസ്റ്റ് എയർലൈൻസ് ഓഫ് അമേരിക്കയിലാണ് സംഭവം. ഹൂസ്റ്റണിൽ നിന്ന് ഒഹിയോയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റിൽ 34 കാരിയായ അലോം അഗ്ബെഗ്നിനൗ എന്ന യാത്രക്കാരിയാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് . തടയാൻ ശ്രമിച്ച സഹയാത്രികന്റെ തുടയിൽ കടിച്ചു.

വിമാനത്തിന്റെ പിന്നിൽ തൂങ്ങിക്കിടക്കാനാണ് അലോം ആദ്യം ശ്രമിച്ചത് . എന്നാൽ ഇത് തടഞ്ഞാണ് അലോമിനെ വിമാനത്തിലെ ജീവനക്കാർ വിമാനത്തിൽ കയറ്റിയത്. പറന്ന് തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴും അലോം അസ്വസ്ഥകൾ പ്രകടിപ്പിക്കാൻ തുടങ്ങി . സീറ്റിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ സീറ്റിൽ ഇരിക്കുന്നതിനു പകരം അലോം വിമാനത്തിന്റെ എമർജൻസി ഗേറ്റ് തുറക്കാൻ ശ്രമിച്ചു.

ഇതോടെ ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിൽ വിമാനം അടിയന്തരമായി ഇറക്കി. പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തു. തന്നോട് വാതിൽ തുറക്കാൻ യേശു പറഞ്ഞുവെന്നാണ് അലോം പറഞ്ഞത് . യുവതി ലഗേജില്ലാതെ ഒറ്റയ്‌ക്കാണ് യാത്ര ചെയ്തിരുന്നതെന്നും , താൻ വിമാനത്തിൽ പോകുന്നത് ഭർത്താവിനെ അറിയിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

Tags: 000 Feet
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies