ഗർഭിണികൾ മുട്ടയും മീനും മാംസവും കഴിക്കുമ്പോൾ സൂക്ഷിക്കുക.. അരുതാത്ത കാര്യങ്ങൾ ഇവയാണ്..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗർഭിണികൾ മുട്ടയും മീനും മാംസവും കഴിക്കുമ്പോൾ സൂക്ഷിക്കുക.. അരുതാത്ത കാര്യങ്ങൾ ഇവയാണ്..

Foods to avoid during pregnancy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ഗർഭകാലത്ത് സ്ത്രീകൾ പിന്തുടരേണ്ട കാര്യങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്.. കഴിക്കാവുന്ന പല ആഹാര സാധനങ്ങളും കഴിക്കരുതെന്ന് പറഞ്ഞ് പേടിപ്പിക്കുകയും അതേസമയം ഒഴിവാക്കേണ്ട പലതും ഗർഭിണികളെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്ന ചിലരുണ്ട്. എന്തൊക്കെയാണ് യഥാർത്ഥത്തിൽ ഗർഭിണികൾ ഒഴിവാക്കേണ്ടത്.. നോക്കാം..

മെർക്കുറി വലിയ അളവിൽ അടങ്ങിയ സീഫുഡുകൾ (SEA FOOD) ഒഴിവാക്കാം..

സാധാരണഗതിയിൽ ഗർഭിണികൾ നന്നായി കഴിക്കേണ്ട ഒന്നാണ് സീഫുഡുകൾ. പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും നല്ലപോലെ അടങ്ങിയിരിക്കുന്നതിനാൽ കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് വളരെ നല്ലതുമാണ്. എങ്കിലും ചിലത് ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലത്. ഗർഭസ്ഥ ശിശുവിന്റെ ഞരമ്പുകൾ വികസിക്കുന്നത് തടയാൻ ചില സീഫുഡുകൾ കാരണമാകും. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നതനുസരിച്ച് ചുവടെ പറയുന്ന സീഫുഡുകൾ ഒഴിവാക്കാവുന്നതാണ്.
Bigeye tuna
King mackerel
Marlin
Orange roughy
Swordfish
Shark
Tilefish

അതേസമയം കഴിക്കാവുന്ന സീഫുഡുകൾ ഇവയാണ്..

Anchovies
Catfish
Cod
Herring
Light canned tuna
Pacific oysters
Pollock
Salmon
Sardines
Shad
Shrimp
Tilapia
Trout

സീഫുഡിൽ വളരെ എളുപ്പത്തിൽ ബാക്ടീരിയകളും വൈറസുകളും കടന്നുകൂടും. ഇതൊഴിവാക്കാൻ മത്സ്യം എപ്പോഴും നല്ലപോലെ പാകം ചെയ്തതിന് ശേഷം കഴിക്കാവുന്നതാണ്. മീൻ പകുതി വേവിച്ച് കഴിക്കുന്നതും വേവിക്കാതെ ആഹാരമാക്കുന്നതും പൂർണമായി ഒഴിവാക്കുക. ഷെൽഫിഷുകളും (shell fish –  crabs, lobster, crayfish, shrimp and prawn) ഒഴിവാക്കുന്നത് നല്ലതാണ്. 145 ഫാരൻഹീറ്റ് അഥവ 63 ഡിഗ്രി താപനിലയിൽ പാകം ചെയ്തുമാത്രം മത്സ്യം കഴിക്കുക.

മാംസാഹരങ്ങൾ പാകം ചെയ്യുമ്പോഴും നല്ലപോലെ വേവിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. മീറ്റ് തെർമോമീറ്റർ ഉപയോഗിച്ച് വേവ് അളന്നുനോക്കാവുന്നതാണ്. മുട്ട കഴിക്കുമ്പോഴും വേവിച്ച് മാത്രം കഴിക്കുക. പകുതി പാകം ചെയ്ത മുട്ട (half boiled) ഗർഭിണികൾ ഒഴിവാക്കാം.

പഴങ്ങളും പച്ചക്കറികളും നല്ലപോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം കഴിക്കാവുന്നതാണ്. കോഫിയും കോളയും മിക്‌സ് ചെയ്ത് തയ്യാറാക്കുന്ന കഫെയ്ൻ എന്ന പാനീയവും എല്ലാവിധ ആൽക്കഹോളുകളും പൂർണമായും ഒഴിവാക്കുക.

കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ധാരാളം അടങ്ങിയിരിക്കുന്ന മധുര പലഹാരങ്ങളും പാനീയങ്ങളും ഒഴിവാക്കാം. മയോണൈസ്, ഐസിംഗ് കേക്കുകൾ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.

Tags: foodsHealthPREGNANCY
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies