തൈര്! നിസ്സാരനല്ല, പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടം; ദിവസവും കഴിച്ചാൽ പലതാണ് ഗുണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൈര്! നിസ്സാരനല്ല, പ്രോട്ടീനും കാത്സ്യവും കൊണ്ട് സമ്പുഷ്ടം; ദിവസവും കഴിച്ചാൽ പലതാണ് ഗുണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 11:22 pm IST
FacebookTwitterWhatsAppTelegram

തൈര് ഇഷ്ടമല്ലാത്ത ആളുകൾ നമ്മൾക്കിടയിൽ കുറവായിരിക്കും. പ്രത്യേകിച്ച് പുളി ഇഷ്ടപ്പെടുന്നവർ തൈര് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ മറ്റൊരു വിഭാഗമാകട്ടെ തൈരിനെ ഭക്ഷണത്തിൽ നന്നും അകറ്റി നിർത്തുന്നു. ഇതിന്റെ ഫലമാകട്ടെ പോഷകങ്ങളുടെ അഭാവവും. ദിവസേന കഴിച്ചാൽ വലിയ ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഭക്ഷ്യവസ്തുവാണ് തൈര്.

ദഹന പ്രശ്‌നങ്ങൾ ഉള്ളവർ തൈര് നിത്യേന കഴിക്കുന്നത് ഇതുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ ഇല്ലാതാക്കാൻ സഹായിക്കും. പ്രോബയോട്ടിക്‌സിനാൽ സമ്പുഷ്ടമാണ് തൈര്. മികച്ച ദഹനത്തിന് സഹായിക്കുന്ന ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിൾ ബവൽ സിൻഡ്രത്താൽ ബുദ്ധിമുട്ടുന്നവർ തൈര് ശീലമാക്കുന്നത് വയറിലെ അസ്വസ്ഥതകൾ കുറയ്‌ക്കാൻ സഹായിക്കും.

പ്രോട്ടീൻ, കാത്സ്യം എന്നിവയാൽ സമ്പുഷ്ടമാണ് തൈര്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു ശീലമാക്കാം. ശരീരത്തിലെ പെപ്‌റ്റൈഡ് വൈ, ജിഎൽപി -1 എന്നിവയുടെ അളവ് വർദ്ധിപ്പിക്കാൻ തൈരിന് കഴിയും. നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് നിയന്ത്രിക്കാൻ ഇവയ്‌ക്ക് കഴിയും.

തൈര് കഴിക്കുന്നത് കൊഴുപ്പാണെന്ന ധാരണ ചിലരിൽ ഉണ്ട്. ഇക്കാരണത്താൽ തൈരിനെ അകറ്റിനിർത്തുന്നവർ അനവധിയാണ്. എന്നാൽ തൈര് ഹൃദയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമം ആണ് എന്നതാണ് വസ്തുത. രക്തസമ്മർദ്ദം കുറയ്‌ക്കാനും തൈര് സഹായിക്കുന്നു.

നിത്യേന തൈര് കഴിക്കുന്നവർക്ക് മികച്ച രോഗപ്രതിരോധ ശേഷിയായിരിക്കും ഉണ്ടാകുക. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോബയോടിക്കും, മഗ്നീഷ്യം, സിങ്ക്, സെലിനിയം എന്നീ ധാതുക്കളുമാണ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്.

തൈര് ധാരാളമായി കഴിക്കുന്നത് അസ്ഥിക്ഷയത്തിന് കാരണമാകുമെന്ന് ചില പഴമക്കാർ പറഞ്ഞ് നാം കേട്ട് കാണും. എന്നാൽ യഥാർത്ഥത്തിൽ തൈര് കഴിക്കുന്നത് അസ്ഥിക്ഷയം തടയുകയാണ് ചെയ്യുക. പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയവ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

Tags: Healthcurd
ShareTweetSendShare

More News from this section

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies