ആഗോള ഭക്ഷ്യപ്രതിസന്ധിയ്ക്ക് കാരണം റഷ്യ- യുക്രെയ്ൻ സംഘർഷം; ഇരുരാജ്യങ്ങളും നയതന്ത്ര പരിഹാരം ഉടൻ കാണണം: തുറന്നടിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഗോള ഭക്ഷ്യപ്രതിസന്ധിയ്‌ക്ക് കാരണം റഷ്യ- യുക്രെയ്ൻ സംഘർഷം; ഇരുരാജ്യങ്ങളും നയതന്ത്ര പരിഹാരം ഉടൻ കാണണം: തുറന്നടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 01:19 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാത്ത ലോകശക്തികൾക്ക് മുന്നിൽ ശക്തമായ വിമർശനവുമായി ഇന്ത്യ. ആഗോള ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയത് റഷ്യയുടെ യുക്രെയ്ൻ ആക്രമണമാണെന്നും അതുമായി നേരിട്ട് ബന്ധമുള്ള രാജ്യങ്ങളുടെ നിസ്സംഗത കടുത്ത അനീതിയാണെന്നും ഇന്ത്യ തുറന്നടിച്ചു.

റഷ്യയും യുക്രെയ്‌നും നയതന്ത്രത്തിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും ലോക ജനതയിൽ വലിയൊരു ഭാഗം ദാരിദ്ര്യത്തിന് പുറമേ കൊടും പട്ടിണിയിലേയ്‌ക്ക് വീഴുകയാണെന്നും യു എന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാബോംജ് പറഞ്ഞു.

യുദ്ധം സാധാരണക്കാരന്റെ സ്വപ്‌നങ്ങളെയാണ് തകർത്തെറിയുന്നത്. ഒരു തലമുറ നിരാശയുടെ പടുകുഴിയിലേയ്‌ക്ക് വീണിരിക്കുന്നു എന്ന് നാം മറക്കരുത്. സാധാരണ പൗരന്മാരുടേയും കുട്ടികളുടേയും മനുഷ്യാവകാശത്തിന് പുല്ലുവില പോലും കൽപ്പിക്ക പ്പെടുന്നില്ലെന്നും ഇന്ത്യ വിമർശിച്ചു. അതേ സമയം ഏത് തരം പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരം ഇന്ത്യയുടെ കൈവശമുണ്ടെന്നും എല്ലാത്തരം സമാധാന പരിശ്രമങ്ങൾക്കും എല്ലാ സഹായവും നൽകാൻ ഒരുക്കമാണെന്നും രുചിര പറഞ്ഞു.

യുക്രെയ്‌നിൽ നിന്നും ഭക്ഷ്യധാന്യം പുറത്തെത്തിക്കാനും വിതരണം ചെയ്യാനുമായി രൂപീകരിച്ചിരിക്കുന്ന ബ്ലാക് സീ ഗ്രെയ്ൻ ഇനീഷ്യേറ്റീവ് എന്ന പദ്ധതിയ്‌ക്ക് സമ്മേളനത്തിൽ ഇന്ത്യയും സ്വീഡനും ശക്തമായ പിന്തുണ പ്രഖ്യാപിച്ചു.

Tags: india-UN
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies