മാനം പോയാലും വേണ്ടില്ല, വൈറൽ ആയാൽ മതി; ഇൻസ്റ്റഗ്രാം റീൽസ് ഇടാൻ ബാത്ടവൽ ഉടുത്ത് ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് യുവാവ് - വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനം പോയാലും വേണ്ടില്ല, വൈറൽ ആയാൽ മതി; ഇൻസ്റ്റഗ്രാം റീൽസ് ഇടാൻ ബാത്ടവൽ ഉടുത്ത് ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് യുവാവ് – വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2022, 01:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടിക് ടോക്കിന്റെ കാലം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിനായി എന്തും ചെയ്യുന്ന സ്ഥിതിയിലാണ് സൈബർ സെലിബ്രിറ്റികൾ. ഡൽഹി മെട്രോയിൽ ബാത് ടവൽ ഉടുത്ത് യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരിക്കുന്നത്. തിരക്കേറിയ സമയത്തായിരുന്നു യുവാവിന്റെ യാത്ര.

ബാത് ടവൽ ഉടുത്ത് വെളള ബനിയനും ധരിച്ചാണ് യുവാവ് മെട്രോയിൽ കയറിയത്. സ്ത്രീകൾ ഉൾപ്പെടെയുളള യാത്രക്കാർ ഇരിക്കവേ അവർക്കിടയിലൂടെ യുവാവ് അങ്ങോട്ടും ഇങ്ങോട്ടും ട്രെയിനിനുളളിൽ നടക്കുന്നത് കാണാം. ഇടയ്‌ക്ക് മുടിയൊക്കെ നേരെയാക്കി കൈകൊണ്ട് ഒതുക്കി വെയ്‌ക്കുകയും ചെയ്യുന്നുണ്ട്.

ടാങ്കിലെ വെളളം തീർന്നു, കുളിയൊക്കെ ഇനി ഓഫീസിൽ ചെന്നിട്ടാകാം എന്ന ക്യാപ്ഷനോടെയാണ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വീഡിയോ പുറത്തുവന്നത്. 162,000 ത്തിലധികം ലൈക്കുകളും 1200 ലധികം കമന്റുകളുമാണ് വീഡിയോയ്‌ക്ക് ലഭിച്ചിട്ടുളളത്. അതേസമയം യുവാവ് എങ്ങനെയാണ് ബാത് ടവൽ മാത്രം ഉടുത്ത് മെട്രോയ്‌ക്കുളളിൽ കടന്നതെന്ന് വ്യക്തമല്ല. യുവാവിന്റെ പ്രവൃത്തികൾ കണ്ട് പെൺകുട്ടികൾ അടക്കമുളളവർ മുഖം പൊത്തി ചിരിക്കുന്നത് വീഡിയോയിൽ കാണാം.

മുൻപ് ടിക് ടോക്കിലായിരുന്നു ഇത്തരം വീഡിയോകൾ കൂടുതലും പ്രത്യക്ഷപ്പെട്ടിരുന്നത്. ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ടിക് ടോക്ക് സെലിബ്രിറ്റികൾ കൂട്ടത്തോടെ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറിയത്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യാം

Tags: youthDelhi Metroവീഡിയോ
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies