രാഹുൽ ​ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം അതിരു കവിഞ്ഞത്; വിമർശനവുമായി ഗോവ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ​ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം അതിരു കവിഞ്ഞത്; വിമർശനവുമായി ഗോവ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 04:30 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ചൈന യുദ്ധത്തിന് തയ്യാറാകുകയാണെന്നും യുദ്ധ ഭീഷണിയെ കേന്ദ്രസർക്കാർ അവ​ഗണിക്കുകയാണെന്നും ആരോപിച്ച രാഹുൽ ​ഗാന്ധിയെ വിമർശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. രാഹുൽ ​ഗാന്ധിക്ക് ചൈനയോടുള്ള സ്നേഹം പരിധിക്കപ്പുറമാണെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. സൈന്യത്തെ ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ ജനങ്ങളെന്നും അദ്ദേഹം രാഹുൽ ​ഗാന്ധിക്ക് മറുപടി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ അതിരു കടന്ന പരാമർശങ്ങളെയും സാവന്ത് വിമർശിച്ചു.

‘ബിജെപിയോടും നരേന്ദ്രമോദിയോടുമുള്ള വെറുപ്പിനേക്കാളും അതിരു കവിഞ്ഞതാണ് രാഹുൽ ഗാന്ധിയ്‌ക്ക് ചൈനയോടുള്ള സ്നേഹം. ഇന്ത്യൻ സായുധ സേന ധീരതയോടും ധൈര്യത്തോടും കൂടി ഇന്ത്യയുടെ അതിർത്തി കാക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങളും സായുധ സേനയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു’ എന്ന് സാവന്ത് ട്വിറ്ററിൽ കുറിച്ചു.

ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ചൈനയുടെ ഭീഷണിയുമായി ബന്ധപ്പെട്ട് സൈന്യത്തെയും കേന്ദ്രസർക്കാരിനെയും രാഹുൽ ​ഗാന്ധി വില കുറച്ച് കാണിച്ചത്. ചൈന യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യൻ സർക്കാർ ഭീഷണി അവഗണിക്കുയാണെന്നും കോൺ​ഗ്രസ് നേതാവ് ആരോപിച്ചു. 2000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന പിടിച്ചെടുത്തുവെന്നും 20 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്നുമാണ് രാഹുൽ ​ഗാന്ധി വാദിച്ചത്.

 

Tags: ChinaRahul Gandhipramod sawantgoa CM
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies