അർജ്ജന്റീനയുടെ 36 വർഷത്തെ കിരീട ദാഹം തീരും; മെസി കപ്പടിക്കും: പ്രവചനം വർഷങ്ങൾക്ക് മുമ്പ് നടത്തി ഒരാൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അർജ്ജന്റീനയുടെ 36 വർഷത്തെ കിരീട ദാഹം തീരും; മെസി കപ്പടിക്കും: പ്രവചനം വർഷങ്ങൾക്ക് മുമ്പ് നടത്തി ഒരാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 08:42 am IST
Facebook
Twitter
WhatsAppTelegram

ദോഹ: ആവേശം വാനോളം ഉയർത്തി ഇന്നുവരെ കാണാത്ത ആവേശ ഫൈനൽ. മെസിയെന്ന വീരനായകന്റെ ചുമലിൽ അർജ്ജന്റീന, മാറഡോണയ്‌ക്ക് ശേഷം മറ്റൊരു ലോകോത്തര താരത്തിലൂടെ ആധികാരികമായി തന്നെ ലോക കിരീടം ചൂടി. എന്നാൽ 7 വർഷം മുന്നേ ഈ കിരീട നേട്ടം കൃത്യമായി പ്രവചിക്കപ്പെട്ടിരുന്നു. അതും മെസി കപ്പുയർത്തുമെന്നും കൃത്യമായി പറഞ്ഞു.

Posts by josepolanco10

ഇന്ന് ആ നാക്ക് പൊന്നായവനെ ലോകം തേടുന്നു. മെസി മിശിഹയാകുമെന്ന് പ്രവചിച്ച ജോസ് മിഗ്വായേൽ പൊളാൻകോ താരമായിരിക്കുന്നു. ഇന്നലെ ലൂസൈൽ സ്റ്റേഡിയത്തിൽ മെസി കപ്പിൽ മുത്തമിട്ടപ്പോൾ ശ്രദ്ധനേടിയത് ഈ മെക്‌സിക്കൻ പൗരനാണ്. 2022 ഡിസംബർ 18ന് അന്ന് 34 വയസ്സുകാരനായ ലയണൽ ലിയോണൽ മെസി സ്വന്തം നാടിനായി ലോകകിരീട ത്തിൽ മുത്തമിടും. എക്കാലത്തേയും മികച്ച താരമായി മാറും. നിങ്ങൾ ഓർത്തുവെച്ചോളൂ, ഏഴു വർഷത്തിന് ശേഷം എന്റെ ഈ വാക്കുകൾ സത്യമാകും. 2015 മാർച്ച് 21ന് മിഗ്വായേൽ ട്വീറ്റ് ചെയ്ത വാചകങ്ങളാണിത്.

ജോസ് മിഗ്വായേൽ പൊളാൻകോയുടെ സത്യമായ ഈ പ്രവചനത്തിന് പിന്നാലെയാണ് ഇന്ന് ഫുട്‌ബോൾ ലോകം. ഈ ട്വീറ്റിന് ഇന്ന് പുലർച്ചെ മാത്രം ലഭിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് ലൈക്കുകളാണ്. 22000 പേർ ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് റീട്വീറ്റും ചെയ്തു. മെക്കാനിക്കൽ എഞ്ചിനീയറെന്ന തൊഴിലിനൊപ്പം മികച്ച കണ്ടന്റ് റൈറ്ററായ മിഗ്വായേൽ നിലവിൽ മാർക്കറ്റിംഗ് രംഗത്താണ് തിളങ്ങുന്നത്.

Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies