സ്നേഹം വിതറും; കോൺഗ്രസ് കട തുറക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്നേഹം വിതറും; കോൺഗ്രസ് കട തുറക്കാൻ പോകുകയാണെന്ന് രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 09:13 am IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഇന്ത്യയിൽ ബിജെപി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയിലൂടെ വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ഹരിയാനയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

‘ബിജെപി ഇന്ത്യയിൽ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. കോൺ​ഗ്രസ് പ്രവർത്തകർ സ്നേഹവും വാത്സല്യവും പ്രചരിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. കോൺഗ്രസ്, ബിജെപി, സമാജ്‌വാദി പാർട്ടി, പൊതുജനങ്ങൾ എന്നിവർക്കിടയിൽ ഇപ്പോൾ ഒരു വിടവുണ്ട്. പൊതുജനങ്ങൾ അവരുടെ ആശങ്ക പറയുമ്പോൾ അതിന് മറുപടിയായി മണിക്കൂറുകളോളം പ്രസം​ഗിക്കേണ്ട കാര്യമില്ല എന്നാണ് നേതാക്കൾ കരുതുന്നത്. ഈ ചിന്താ​ഗതി ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങൾ മാറ്റാൻ ശ്രമിക്കുകയാണ്. വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ ഒരു കട തുറക്കുകയാണ് കോൺഗ്രസ്’ എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ബുധനാഴ്ചയാണ് ഭാരത് ജോഡോ യാത്ര ഹരിയാനയിൽ പ്രവേശിച്ചത്. സെപ്റ്റംബർ 7-ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച കാൽനട ജാഥ, രാജസ്ഥാനിൽ വച്ചാണ് 100 ദിവസം പിന്നിട്ടത്. തുടക്കത്തിൽ ഉണ്ടായിരുന്ന ജനപിന്തുണയോ പ്രവർത്തകരുടെ പങ്കാളിത്തമോ 100 ദിവസം പിന്നിട്ട ശേഷം യാത്രയ്‌ക്ക് ലഭിക്കുന്നില്ല. കേരളത്തിൽ നിന്നും കർണാടകയിലേയ്‌ക്ക് പ്രവേശിച്ചതു മുതൽ ഭാരത് ജോഡോ യാത്രയുടെ ആവേശം കെട്ടടങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നതോടെ യാത്രയുടെ നിറം തീർത്തും മങ്ങുകയായിരുന്നു. മാദ്ധ്യമങ്ങൾ പോലും ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് ഇതിനിടെ രാഹുൽ ​ഗാന്ധി വിമർശനവും ഉന്നയിച്ചിരുന്നു.

Tags: BJPRahul GandhiharyanaBharat Jodo Yatra
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies