വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് പിന്നാലെ ഇരുചക്രവാഹനമെടുത്ത് നിരത്തിലിറങ്ങി പ്ലസ്ടു വിദ്യാർത്ഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി കേസെടുത്ത് എംവിഡി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് പിന്നാലെ ഇരുചക്രവാഹനമെടുത്ത് നിരത്തിലിറങ്ങി പ്ലസ്ടു വിദ്യാർത്ഥികൾ; രക്ഷിതാക്കളെ വിളിച്ചുവരുത്തി കേസെടുത്ത് എംവിഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 02:22 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രാത്രിയിൽ അപകടകരമായി ഇരുചക്രവാഹനം ഓടിച്ച പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് മോട്ടോർ വാഹന വകുപ്പ്. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് നടത്തിയ വാഹന പരിശോധനയിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. തൃശൂർ മാള സ്വദേശികളായ മൂന്ന് പേരും പ്ലസ്ടുവിന് ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ്.

വീട്ടുകാർ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനമെടുത്ത് പുറത്തിറങ്ങുന്നത്. അവരുണരുന്നതിന് മുൻപ് തിരിച്ചെത്തുന്നതാണ് വിദ്യാർത്ഥികളുടെ പതിവെന്ന് എംവിഡി പറഞ്ഞു. മൂന്ന് പേരുടെയും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം അവരോടൊപ്പം വിട്ടയച്ചു.

വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെലുള്ള റോഡുകളിൽ രൂപമാറ്റം വരുത്തിയ മോട്ടോർ സൈക്കിൾ, കാറുകൾ എന്നിവ അമിത വേഗത്തിലും അപകടകരമായും ഓടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തത്സമയം വീഡിയോ റെക്കോർഡ് ചെയ്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി എംവിഡി നടപടി സ്വീകരിച്ചുവരുകയാണ്. രാത്രിയിൽ ദേശീയപാതയിലും പരിസരത്തുമുള്ള റോഡുകളിലൂടെയും അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിനും വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.

Tags: KochicaseMINOR
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies