ചിക്കൻ ടിക്ക മസാല ആദ്യമായി ഉണ്ടാക്കിയ ഷെഫ് അന്തരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിക്കൻ ടിക്ക മസാല ആദ്യമായി ഉണ്ടാക്കിയ ഷെഫ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 01:12 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ആദ്യമായി ചിക്കൻ ടിക്ക മസാല ഉണ്ടാക്കിയ ഷെഫ് അലി അഹമ്മദ് അസ്ലം അന്തരിച്ചു.77 വയസ്സായിരുന്നു. അദ്ദേഹം കണ്ടുപിടിച്ച ചിക്കൻ ടിക്ക മസാല ബ്രിട്ടന്റെ എക്കാലത്തെയും പ്രിയപ്പെട്ട കറികളിൽ ഒന്നാണ്.

അലി അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ശിഷ് മഹൽ റെസ്‌റ്റോറന്റ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് മരണ വിവരം അറിയിച്ചത്. ദു:ഖാചരണത്തിന്റെ ഭാഗമായി രണ്ട് ദിവസം റെസ്റ്റോറന്റ് അടച്ചിടുമെന്നും വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയാകും അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

അലിയുടെ ഹോട്ടലിൽ എത്തിയ ഒരു ഉപഭോക്താവ് പറഞ്ഞ പരാതിയിൽ നിന്നാണ് സ്വാദിഷ്ഠമായ ചിക്കൻ ടിക്ക മസാലയുടെ ഉത്ഭവം. ഒരിക്കൽ അദ്ദേഹത്തിന്റെ ഹോട്ടലിൽ എത്തിയ ആൾ ഗ്രേവി ഇല്ലാത്തതിനാൽ ഭക്ഷണം കഴിക്കുക പ്രയാസമാണെന്ന് പറഞ്ഞു. ഇതേ തുടർന്ന് പരാതിക്കാരന് വേണ്ടി അലി ചിക്കൻ ടിക്ക മസാല ഉണ്ടാക്കുകയായിരുന്നു. ഇത് അയാൾക്ക് ഇഷ്ടമാകുകയും ചെയ്തു. ഇതോടെ ചിക്കൻ ടിക്ക മസാല ഹോട്ടലിലെ പ്രധാന വിഭവമായും പിന്നീട് ലോകപ്രശസ്ത വിഭവമായും മാറുകയായിരുന്നു.

പാകിസ്താനിലാണ് അലി അഹമ്മദിന്റെ ജനനം. അലി ചെറുതായിരിക്കുമ്പോൾ തന്നെ കുടുംബം ഗ്ലാസ്‌ഗോവിലേക്ക് കുടിയേറുകയായിരുന്നു. ചെറുപ്പം മുതൽ തന്നെ പാചകത്തിൽ തത്പരനായിരുന്നു അലി.

Tags: chef
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies