കൊവിഡ് ഭീതി ഭാരത് ജോഡോ യാത്ര തടയാനുള്ള തന്ത്രമെന്ന് രാഹുൽ ഗാന്ധി; മഹാമാരിക്കെതിരെ രാജ്യം ജാഗരൂകമാകുമ്പോൾ പാട്ട് പാടിയും ആർത്തുല്ലസിച്ചും യാത്ര തുടർന്ന് കോൺഗ്രസ്; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു- Congress against Covid Protocol
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊവിഡ് ഭീതി ഭാരത് ജോഡോ യാത്ര തടയാനുള്ള തന്ത്രമെന്ന് രാഹുൽ ഗാന്ധി; മഹാമാരിക്കെതിരെ രാജ്യം ജാഗരൂകമാകുമ്പോൾ പാട്ട് പാടിയും ആർത്തുല്ലസിച്ചും യാത്ര തുടർന്ന് കോൺഗ്രസ്; ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു- Congress against Covid Protocol

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 06:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ അത്യന്തം ഗുരുതര വ്യാപന ശേഷിയുള്ള കൊവിഡ് വകഭേദം രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മാനദണ്ഡങ്ങൾ പാലിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി വയനാട് എം പി രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര തടയാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് കൊവിഡ് ഭീതി എന്നാണ് രാഹുലിന്റെ ആരോപണം. ഭാരത് ജോഡോ യാത്രയെ ബിജെപി പേടിക്കുകയാണെന്നും രാഹുൽ പറഞ്ഞു.

‘കൊവിഡ് വരുന്നതുകൊണ്ട് യാത്ര അവസാനിപ്പിക്കണമെന്ന ബിജെപിയുടെ കത്ത് പുതിയ തന്ത്രമാണ്. അവർ പറയുന്നു മാസ്ക് ധരിക്കൂ, യാത്ര അവസാനിപ്പിക്കൂ, കൊവിഡ് പടരുകയാണ് എന്നൊക്കെ. ഇതെല്ലാം യാത്ര തടയാനുള്ള ന്യായങ്ങളാണ്.‘ ഇതായിരുന്നു രാഹുലിന്റെ വാക്കുകൾ. എന്തൊക്കെ സംഭവിച്ചാലും ഈ യാത്ര കശ്മീരിൽ എത്തുക തന്നെ ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം രാജ്യത്തെ ജനങ്ങൾ എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദേശം നൽകി. രാജ്യാന്തര യാത്രകൾ ഒഴിവാക്കുവാനും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുവാനും ഐ എം എ നിർദേശിച്ചു.

കൊവിഡ് വ്യാപനം രാജ്യാന്തര ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാട്ടി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ നിലപാട് രാജ്യതാത്പര്യത്തിന് എതിരാണെന്നും, ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ തന്റെ ചുമതല നിർവഹിക്കുന്നത് തടയാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളെ അവഗണിച്ച് ആളെക്കൂട്ടിയും പാട്ട് പാടിയും പരസ്പരം ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തും കോൺഗ്രസ് ഭാരത് ജോഡോ യാത്ര തുടരുകയാണ്. ഇതിനെതിരെ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം പുകയുകയാണ്.

Tags: COVID-19CongressBJPRahul GandhiBharat Jodo Yatra
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies