ഇതിഹാസങ്ങളുടെ മാന്ത്രിക സ്പർശം; മോഹൻലാൽ എന്ന വിസ്മയ ഖനിയുടെ പൂർണരൂപം; വാനപ്രസ്ഥത്തിന് 23 വയസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതിഹാസങ്ങളുടെ മാന്ത്രിക സ്പർശം; മോഹൻലാൽ എന്ന വിസ്മയ ഖനിയുടെ പൂർണരൂപം; വാനപ്രസ്ഥത്തിന് 23 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 04:02 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക്കുകളിൽ ഒന്നും, മോഹൻലാൽ എന്ന വിസ്മയ ഖനിയുടെ പൂർണരൂപം വെളിച്ചത്ത് കൊണ്ടുവന്ന ചിത്രവുമാണ് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം. 1999-ലെ കാൻസ് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ അന്തർദേശീയ വേദികളിൽ പ്രദർശിപ്പിക്കപ്പെട്ടു. കഥകളി നടനായ കുഞ്ഞിക്കുട്ടനായി മോഹൻലാൽ പകർന്നാടിയപ്പോൾ സിനിമാ പ്രേക്ഷകർ ഒന്നടങ്കം വിസ്മയം കൊണ്ട് വിറങ്ങലിച്ചിരുന്നു പോയി. ഇപ്പോൾ ചിത്രത്തിന്റെ 23-ാം വാർഷികം ആഘോഷിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.

മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ മോഹൻലാൽ എന്ന വിസ്മയത്തെ തേടി വന്നു. മൂന്ന് ദേശീയ പുരസ്‌കാരവും ഏഴ് സംസ്ഥാന പുരസ്‌കാരവും അടക്കം നിരവധി അംഗീകാരങ്ങളാണ് വാനപ്രസ്ഥം എന്ന അത്ഭുത, അപൂർവ്വ സിനിമയെ തേടിയെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി ആയിരുന്നു വാനപ്രസ്ഥനത്തിന് സംഭാഷണം ഒരുക്കിയത്. കഥകളിയുടെ ദൃശ്യ-ശ്രാവ്യസാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിച്ച മലയാള സിനിമ ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരമെ ഉണ്ടായിരിക്കുകയുള്ളു. അതാണ് വാനപ്രസ്ഥം. റെനേറ്റോ ബെർത്തോ, സന്തോഷ് ശിവൻ എന്നിവർ ഒപ്പിയെടുത്ത ദൃശ്യഭംഗിയും സക്കീർ ഹുസൈൻ ഒരുക്കിയ പശ്ചാത്തല സംഗീതവും മനോജ് കുറൂറിന്റെ കഥകളിപ്പദങ്ങളും ഇഴചേരുമ്പോൾ വാനപ്രസ്ഥം ഒരു വിസ്മയ ലോകം സൃഷ്ടിച്ചു.

മോഹൻലാനിനൊപ്പം സുഹാസിനി, കലാമണ്ഡലം ഗോപി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, വെണ്മണി ഹരിദാസ്, വെൺമണി വിഷ്ണു, കുക്കു പരമേശ്വരൻ, കലാമണ്ഡലം കേശവൻ, ബിന്ദു പണിക്കർ എന്നിങ്ങനെ ഒരു വലിയ താരതനിര അണിനിരന്നപ്പോൾ ലഭിച്ചത് മികച്ച അഭിനയ മുഹൂർത്തങ്ങൾ. പലപ്പോഴും, സിനിമയാണോ കഥകളിയാണോ ജീവിതമാണോ കാണുന്നതെന്ന് തോന്നിപോകും. ‘വാനപ്രസ്ഥം’ ഒരു അത്ഭുതമാണ്. അതിനെ വാക്കുകൾ കൊണ്ട് വരച്ചിടാൻ പ്രയാസവും. 23-ാം വർഷം എത്തി നിൽക്കുമ്പോഴും ആ സിനിമയുടെ ഉടൽ തൊടുന്ന ഉള്ളുലയ്‌ക്കുന്ന മാന്ത്രിക സ്പർശം ഓരോ മലയാളികളെയും തൊട്ടുണർന്നു.

 

 

Tags: mohanlal
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies