ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Man awarded Rs 54 lakh compensation after series of alleged hospital errors resulted in removal of his genitals

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കേണ്ടി വന്നത്. സംഭവം വിവാദമാകുകയും ആശുപത്രി ജീവനക്കാരുടെ പിഴവ് പുറത്തുവരികയും ചെയ്തതോടെ വലിയ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. യുവാവിന് 65,000 ഡോളർ (53 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്.

ഫ്രാൻസിലുള്ള നൻറ്റേസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 30-കാരനായ യുവാവ് അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌സിനോമ എന്ന രോഗം മൂലമാണ് യുവാവിനെ ചികിത്സിച്ചിരുന്നത്.

ചികിത്സ ആരംഭിച്ച് നാളുകൾ പിന്നിട്ടപ്പോൾ യുവാവിന്റെ ജനനേന്ദ്രിയത്തെ അർബുദം പൂർണമായും ബാധിച്ചുവെന്ന കണ്ടെത്തലിൽ ഡോക്ടർമാർ എത്തിച്ചേർന്നു. ഇതോടെ ജനനേന്ദ്രിയം മുറിച്ചുകളയാമെന്ന നിഗമനത്തിൽ ആശുപത്രി അധികൃതരെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം ഛേദിച്ചു. എന്നാൽ തെറ്റായ രീതിയിൽ ചികിത്സ നടത്തിയതിന്റെ ഫലമായിട്ടാണ് യുവാവിന്റെ ജനനേന്ദ്രിയത്തിലേക്ക് രോഗം പടർന്നതെന്ന് പിന്നീട് കണ്ടെത്തി. ഇതോടെയാണ് സംഭവം കോടതിയിൽ എത്തുകയും വർഷങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ യുവാവിന് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തത്.

Tags: manhospitalerrorgenitals
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies