hospital - Janam TV

Tag: hospital

ബ്രഹ്‌മപുരം തീപിടുത്തം; കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേന ഉദ്യോഗസ്ഥർ ആശുപത്രിയിൽ

ബ്രഹ്‌മപുരം തീപിടുത്തം; കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേന ഉദ്യോഗസ്ഥർ ആശുപത്രിയിൽ

എറണാകുളം: കൊച്ചി ബ്രഹ്‌മപുരത്തെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ കനത്ത വിഷപ്പുക ശ്വസിച്ച് 20 അഗ്നിശമനസേനാ ഉദ്യോഗസ്ഥർ ആശുപത്രിയിൽ. ഛർദ്ദിയും ശ്വാസതടസ്സവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഭൂരിഭാഗം പേരും ...

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

സോണിയാ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് മുൻ പ്രസിഡന്റ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സിർ ഗംഗാ റാം ഹോസ്പിറ്റലിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. പനിയെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. ...

മാനസികാസ്വാസ്ഥ്യമുളള യുവതിക്ക് ആശുപത്രി ജീവനക്കാരുടെ മർദ്ദനം; നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെ പ്രതിഷേധം; യുവതി ജീവനക്കാരെ മർദ്ദിച്ചെന്ന് ഡോക്ടർ

മാനസികാസ്വാസ്ഥ്യമുളള യുവതിക്ക് ആശുപത്രി ജീവനക്കാരുടെ മർദ്ദനം; നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെ പ്രതിഷേധം; യുവതി ജീവനക്കാരെ മർദ്ദിച്ചെന്ന് ഡോക്ടർ

കൊല്ലം: മാനസികാസ്വാസ്ഥ്യമുളള യുവതിയെ ആശുപത്രി ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി. കരുനാഗപ്പള്ളി സ്വദേശിയായ 39 കാരിക്കാണ് മർദനമേറ്റത്. നൂറനാട് കെ.സി.എം ആശുപത്രിയിലാണ് സംഭവം. ആശുപത്രക്കെതിരെ പ്രതിഷേധമുയരുകയാണ്. മർദ്ദനമേറ്റ പാടുകളാണ് ...

സർക്കാർ ആശുപത്രിയിൽ അമ്മയുടെ സമീപം കിടന്നിരുന്ന കുഞ്ഞിനെ കടിച്ചുകൊണ്ട് പോയി തെരുവുനായ; കൊല്ലപ്പെട്ടത് ഒരുമാസം പ്രായമായ കുഞ്ഞ്

സർക്കാർ ആശുപത്രിയിൽ അമ്മയുടെ സമീപം കിടന്നിരുന്ന കുഞ്ഞിനെ കടിച്ചുകൊണ്ട് പോയി തെരുവുനായ; കൊല്ലപ്പെട്ടത് ഒരുമാസം പ്രായമായ കുഞ്ഞ്

ജയ്പൂർ: തെരുവുനായയുടെ ആക്രമണത്തിൽ ഒരുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവിനെ പരിചരിക്കാനെത്തിയ ഭാര്യയ്ക്ക് സമീപം കിടന്നിരുന്ന കുഞ്ഞിനെയായിരുന്നു തെരുവുനായ കടിച്ചുകൊണ്ടുപോയത്. പിന്നീട് ...

ചികിത്സ വേണ്ടത് ഇടത് കാലിന്; എന്നാൽ ശാസ്ത്രക്രിയ നടത്തിയത് വലത് കാലിന്

ചികിത്സ വേണ്ടത് ഇടത് കാലിന്; എന്നാൽ ശാസ്ത്രക്രിയ നടത്തിയത് വലത് കാലിന്

കോഴിക്കോട് : ഇടത് കാലിന് ചെയ്യേണ്ട ശാസ്ത്രക്രിയ വലത് കാലിന് നടത്തി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. കക്കോടി സ്വദേശിനിയായ 60 കാരിയാണ് കാലുമാറി ശാസ്ത്രക്രിയയ്ക്ക് വിധേയമായത്. എന്നാൽ പിഴവ് ...

സുബി 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന് പ്രതിശ്രുത വരൻ; താരം മടങ്ങിയത് സ്വപ്‌നങ്ങൾ ബാക്കിയാക്കി

സുബി 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന് പ്രതിശ്രുത വരൻ; താരം മടങ്ങിയത് സ്വപ്‌നങ്ങൾ ബാക്കിയാക്കി

  സുബി സുരേഷ് 25 ദിവസമായി ആശുപത്രിയിലായിരുന്നുവെന്ന് പ്രതിശ്രുത വരൻ. സ്റ്റോൺ ഉണ്ടെന്നാണ് ആദ്യം കണ്ടെത്തിയത്. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനം ആദ്യം മുതൽ പ്രശ്‌നമായിരുന്നു. ...

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

വയറു വേദനയെ തുടർന്ന് തടവുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ കണ്ടെടുത്തത് മൊബൈൽ ഫോൺ

പട്‌ന : ജയിലിലെ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ ഫോൺ വിഴുങ്ങി തടവുകാരൻ. ബീഹാറിലെ ഗോപാൽഗഞ്ച് ഡിവിഷണൽ ജയിലിലാണ് സംഭവം. അസഹനീയമായ വേദനയെ തുടർന്ന് കൈഷർ അലിയെ സർദാർ ആശുപത്രിയിൽ ...

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ

ന്യൂഡൽഹി: കോൺഗ്രസ് മുൻ ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് വിവരം. ഡൽഹിയിലെ സിർ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ചികിത്സയിലുള്ളത്. ...

ഗർഭപാത്രത്തിൽ 6.5 കിലോ ഭാരമേറിയ ട്യൂമർ; വിജയകരമായി നീക്കം ചെയ്ത് കിംസ് ഹെൽത്ത്; ആരോഗ്യ രംഗത്ത് നിർണായക നേട്ടം

ഗർഭപാത്രത്തിൽ 6.5 കിലോ ഭാരമേറിയ ട്യൂമർ; വിജയകരമായി നീക്കം ചെയ്ത് കിംസ് ഹെൽത്ത്; ആരോഗ്യ രംഗത്ത് നിർണായക നേട്ടം

തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീണ്ടും നിർണായക നേട്ടവുമായി കിംസ്‌ഹെൽത്ത്. ഗർഭപാത്രത്തിലെ ഭാരമേറിയ ട്യൂമർ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് ...

ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ചികിത്സയിൽ പിഴവ് പറ്റി; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടർമാർ; 53 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

പാരിസ്: ചികിത്സാ പിഴവ് മൂലം യുവാവിന്റെ ജനനേന്ദ്രിയം നീക്കം ചെയ്തതിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ ഉത്തരവ്. ആശുപത്രി അധികൃതരുടെ അബദ്ധം മൂലമായിരുന്നു യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നത്. ...

വൻകുടലിലെ ട്യൂമർ: ഫുട്‌ബോൾ ഇതിഹാസം പെലയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനം തകരാറിൽ; പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്

ബ്രസീലിയ: ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഇരു വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവർത്തനങ്ങൾ തകരാറിലായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെ എലവേറ്റഡ് കെയറിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ...

ചലച്ചിത്രോത്സവം കഴിഞ്ഞ പാടെ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ഹാലിളകി; ബാറുകളിലും ആശുപത്രിയിലും കൂട്ടത്തല്ല്; വധശ്രമത്തിന് കേസെടുത്ത് പോലീസ്- DYFI Fight in Trivandrum

ചലച്ചിത്രോത്സവം കഴിഞ്ഞ പാടെ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ഹാലിളകി; ബാറുകളിലും ആശുപത്രിയിലും കൂട്ടത്തല്ല്; വധശ്രമത്തിന് കേസെടുത്ത് പോലീസ്- DYFI Fight in Trivandrum

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവം കൊടിയിറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ പ്രവർത്തകരുടെ വക കൂട്ടത്തല്ല്. ബാറിൽ നിന്നും ആരംഭിച്ച തല്ല് ആശുപത്രിയിലും തെരുവുകളിലും തുടർന്നു. ...

വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി

വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർക്കെതിരെ നടപടി

ആലപ്പുഴ: പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരെ നടപടി. ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നൽകി. സീനിയർ ഗൈനക്കോളജിസ്റ്റ് ...

ഞാൻ ശക്തനാണ്, ശാന്തരായിരിക്കൂ; നിങ്ങളോരോരുത്തരുടെയും സ്‌നേഹം എനിക്ക് ഊർജ്ജം പകരുന്നു; ആരാധകരെ ആശ്വസിപ്പിച്ച് പെലെ-Brazil football legend Pele feels ‘strong’ after hospitalisation

ഞാൻ ശക്തനാണ്, ശാന്തരായിരിക്കൂ; നിങ്ങളോരോരുത്തരുടെയും സ്‌നേഹം എനിക്ക് ഊർജ്ജം പകരുന്നു; ആരാധകരെ ആശ്വസിപ്പിച്ച് പെലെ-Brazil football legend Pele feels ‘strong’ after hospitalisation

ബ്രസീലിയ: ആശുപത്രി കിടക്കയിലും ആരാധകർക്ക് ആശ്വാസം പകർന്ന് പ്രശസ്ത ബ്രസീലിയൻ ഫുട്‌ബോൾ താരം പെലെ. താൻ ശക്തനാണെന്നും, ആരാധകർ വിഷമിക്കരുതെന്നും പെലെ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ഹോട്ടലുകൾക്ക് വേണം ഇനി സ്റ്റാർ സർട്ടിഫിക്കറ്റ് ; സർട്ടിഫിക്കറ്റിനായി 673 സ്ഥാപനങ്ങൾ തിരഞ്ഞെടുത്തു ; നടപടി ശുചിത്വം ഉറപ്പാക്കാൻ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ സുരക്ഷ കർശനമാക്കാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ സുരക്ഷ ശക്തമാക്കും. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാർഡിലുള്ള രോഗിക്ക് വാർഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂയെന്ന് ആരോഗ്യമന്ത്രി ...

നടൻ കമലഹാസൻ ആശുപത്രിയിൽ

നടൻ കമലഹാസൻ ആശുപത്രിയിൽ

ചെന്നൈ: നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ...

‘മനസ്സിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു’; ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നടൻ അബ്ബാസ്

‘മനസ്സിനെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു’; ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് നടൻ അബ്ബാസ്

പരിക്കിനെ തുടർന്ന് നടൻ അബ്ബാസ് ആശുപത്രിയിൽ. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഉടൻ ആശുപത്രി വിടുമെന്നും അബ്ബാസ് ...

”ബാലിയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ആശുപത്രിയിൽ” വാർത്ത നിഷേധിച്ച് സെർജി ലവ്‌റോവ്; പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് അൽപം സത്യസന്ധതയാകാമെന്ന് വിമർശനം

”ബാലിയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ആശുപത്രിയിൽ” വാർത്ത നിഷേധിച്ച് സെർജി ലവ്‌റോവ്; പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് അൽപം സത്യസന്ധതയാകാമെന്ന് വിമർശനം

ബാലി: ജി-20 ഉച്ചകോടിക്കായി ഇന്തോനേഷ്യയിലെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വ്യാജമെന്ന് റിപ്പോർട്ട്. വാർത്ത നിഷേധിച്ച് റഷ്യൻ വിദേശകാര്യമന്ത്രി തന്നെയാണ് രംഗത്തെത്തിയത്. ബാലിയിലെത്തിയ ...

കിംസ്ഹെൽത്തിന്റെ അഞ്ചാമത്തെ മെഡിക്കൽ സെന്റർ ആയൂരിൽ

കിംസ്ഹെൽത്തിന്റെ അഞ്ചാമത്തെ മെഡിക്കൽ സെന്റർ ആയൂരിൽ

കൊല്ലം: സംസ്ഥാനത്തെ ആതുര സേവന രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ കിംസ്‌ഹെൽത്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ സെന്റർ കൊല്ലംജില്ലയിലെ ആയൂരിൽ പ്രവർത്തനം ആരംഭിച്ചു. ക്ഷീര വികസന വകുപ്പ് ...

കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവം; പ്രതി ശിഹ്ഷാദ് കസ്റ്റഡിയിൽ;  വധശ്രമത്തിന് കേസ് എടുത്ത് പോലീസ്

കണ്ണൂർ: തലശ്ശേരിയിൽ കാറിൽ ചാരി നിന്ന ആറ് വയസ്സുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് ...

വയറുവേദനയെ തുടർന്ന് എത്തിയ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം; 53 കാരൻ അറസ്റ്റിൽ

വയറുവേദനയെ തുടർന്ന് എത്തിയ 17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം; 53 കാരൻ അറസ്റ്റിൽ

കണ്ണൂർ: ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ 53 കാരൻ അറസ്റ്റിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. 17കാരിയായ പെൺകുട്ടിയെ കൃഷ്ണനാണ് പീഡിപ്പിച്ച് ...

ഗർഭപാത്ര ശസ്ത്രക്രിയയ്‌ക്കിടെ രോഗി ഗുരുതരാവസ്ഥയിലായി; മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു; പിന്നാലെ ഡോക്ടർ മുങ്ങി

ഗർഭപാത്ര ശസ്ത്രക്രിയയ്‌ക്കിടെ രോഗി ഗുരുതരാവസ്ഥയിലായി; മംഗലാപുരത്തെ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു; പിന്നാലെ ഡോക്ടർ മുങ്ങി

കാസർകോട് : കാഞ്ഞങ്ങാട് ശസ്ത്രക്രിയയ്ക്കിടെ ഗുരുതരാവസ്ഥയിലായ രോഗി മരിച്ചതിന് പിന്നാലെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ചെറുവത്തൂർ സ്വദേശിനി നയനയാണ് മരിച്ചത്. ഡോക്ടർമാരുടെ വീഴ്ചയാണ് യുവതിയുടെ മരണത്തിന് ...

ആശുപത്രിക്കുള്ളിൽ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്

ആശുപത്രിക്കുള്ളിൽ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയ്ക്കുള്ളിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. തെക്കൻ ഡൽഹിയിലെ ഓഖ്‌ലയ്ക്ക് സമീപമുള്ള ഹോളി ഫാമിലി ആശുപത്രിയിൽ ഇന്നലെയാണ് സംഭവം. ആശുപത്രിയ്ക്കുള്ളിൽ വച്ച് രണ്ട് വിഭാഗം വിദ്യാർത്ഥികൾ ...

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

ആംബുലൻസ് ലഭിച്ചില്ല; അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബി കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ- hospital, JCB, Madhya Pradesh

കട്നി: അപകടത്തിൽപ്പെട്ട യുവാവിനെ ജെസിബിയുടെ കൈയിൽ കിടത്തി ആശുപത്രിയിലെത്തിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ആംബുലൻസ് കൃത്യസമയത്ത് സ്ഥലത്ത് എത്താത്തതിനെ തുടർന്നാണ് അപകടത്തിൽ പരിക്കേറ്റയാളെ ഒരു ...

Page 1 of 4 1 2 4