മൂക്കിലൂടെ നൽകുന്ന വാക്‌സിൻ കൊവിൻ ആപ്പിൽ എത്തി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂക്കിലൂടെ നൽകുന്ന വാക്‌സിൻ കൊവിൻ ആപ്പിൽ എത്തി

Bharat Biotech’s nasal vaccine available on CoWin

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 09:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. വാക്‌സിൻ സ്വീകരിക്കാൻ അപേക്ഷിക്കുന്നവർ കുത്തനെ ഉയർന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനസാന്ദ്രതയേറിയ പല നഗരങ്ങളിലും വാക്‌സിനുള്ള ആവശ്യം പത്തിരട്ടി വരെ വർധിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര യാത്രികർ വരുന്നതിനാൽ വിമാനത്താവളങ്ങളിൽ കൂടുതൽ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അധികൃതർ അറിയിച്ചു.

ഭാരത് ബയോടെക്കിന്റെ പുതിയ വാക്‌സിനായ ഇൻകൊവാക്ക് (iNCOVACC) ഇതിനിടെ കൊവിൻ ആപ്പിൽ എത്തി. ശനിയാഴ്ച രാത്രി മുതലാണ് മൂക്കിലൂടെ നൽകുന്ന വാക്‌സിനായ iNCOVACC കൊവിൻ ആപ്പിൽ വന്നുതുടങ്ങിയത്. അതേസമയം വാക്‌സിന്റെ നിരക്ക് ആപ്പിൽ പരാമർശിക്കുന്നില്ല. അടുത്തയാഴ്ചയോടെ വാക്‌സിന്റെ വില കൊവിൻ ആപ്പിൽ രേഖപ്പെടുത്തുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതേസമയം ചൈനയിൽ ഇപ്പോഴും കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്തെ കൊറോണ കേസുകൾ 100 ദശലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. മരണസംഖ്യ ഒരു ദശലക്ഷത്തോളമായി ഉയരുമെന്നും ഡോക്ടർമാർ പറയുന്നു. കൊറോണ കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമാണ് ചൈനീസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ മാത്രമേ ചൈന ഇനി പങ്കുവയ്‌ക്കുകയുള്ളൂവെന്നാണ് വിവരം.

Tags: vaccinebharat biotechcowin
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies