ക്ഷയരോഗത്തെ തടയും; വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്; ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു
ഹൈദരാബാദ്: ക്ഷയരോഗ വാക്സിനായ MTBVACൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിച്ചു. സ്പാനിഷ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോഫാബ്രിയുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ഇൻ്റർനാഷണൽ ലിമിറ്റഡ് ...