ഇനി ‘ദി വാക്‌സിൻ വാർ’; വിവേക് അഗ്നിഹോത്രിയും അനുപം ഖേറും വീണ്ടും ഒരുമിക്കുന്നു
പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് വിവേക് അഗ്നിഹോത്രിയുടെ 'ദി വാക്‌സിൻ വാർ'. സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചും അഭിനയിക്കുന്ന താരങ്ങളെക്കുറിച്ചുമെല്ലാം പല തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്. ...