കൊറോണയല്ല അതുക്കും മേലെ; മനുഷ്യകുലത്തെ വിഴുങ്ങാൻ തയ്യാറെടുത്ത് കൊടും ഭീകരനായ സോംബി വൈറസ്; ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി അഥോസ് സലോമി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണയല്ല അതുക്കും മേലെ; മനുഷ്യകുലത്തെ വിഴുങ്ങാൻ തയ്യാറെടുത്ത് കൊടും ഭീകരനായ സോംബി വൈറസ്; ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി അഥോസ് സലോമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 10:08 pm IST
FacebookTwitterWhatsAppTelegram

2022 അവസാനിച്ച് 2023 ന്റെ പിറവിക്കായി ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. വരും വർഷം എങ്ങനെയാവുമെന്നതിനെ കുറിച്ച് പല പ്രവചനങ്ങളും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. അക്കൂട്ടത്തിൽ ഏറെ വൈറലാവുകയാണ് ബ്രസീലിയൻ ജ്യോതിഷിയായ അഥോസ് സലോമിയുടെ പ്രവചനങ്ങൾ.  അത്ര ശുഭകരമല്ലാത്ത പ്രവചനമല്ല അഥോസിന് പറയാനുള്ളത് എന്നതാണ് ഇതിത്ര വൈറലാവാൻ കാരണം. ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയും ഫ്രാൻസും തമ്മിലായിരിക്കും കലാശപോരാട്ടമെന്ന അഥോസിന്റെ പ്രവചനം സത്യമായതിനാൽ തന്നെ 2023 നെ കുറിച്ചുള്ള അഥോസിന്റെ പ്രവചനങ്ങളെ ആളുകൾ അൽപ്പം ഭയത്തോടെയാണ് വിലയിരുത്തുന്നത്.

മനുഷ്യർ ഭയപ്പെടുന്ന കാര്യങ്ങൾ അടുത്ത വർഷം സംഭവിക്കുമെന്നാണ് സലോമി പറയുന്നത്. അടുത്ത വർഷം പ്രതീക്ഷയും, ദുരന്തവും, അതുപോലെ മനുഷ്യന്റെ ചിന്തയ്‌ക്കും അപ്പുറമുള്ള കാര്യങ്ങളുമെല്ലാം സംഭവിക്കുമെന്ന് സലോമി പറയുന്നു. കൊറോണയെ പോലെ പുതിയൊരു മഹാമാരിയാണ് 2023ൽ സംഭവിക്കാൻ പോകുന്നതെന്ന് സലോമി പറയുന്നു. അതിഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. ലോകത്തെ ഇത് നശിപ്പിക്കും. അന്റാർട്ടിക്കയിലെ കൊടും തണുപ്പുള്ള മഞ്ഞുപാളികൾക്ക് അടിയിലാണ് ഈ വൈറസ് ഇപ്പോഴുള്ളതെന്ന് അഥോസ് സലോമി പറയുന്നു. ഇത് മനുഷ്യനെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരിയായി മാറുമെന്നാണ് പ്രവചനം.

അടുത്തിടെ നടന്ന പഠനങ്ങളിലൂടെ മഞ്ഞിനടിയിൽ കൊടുംഭീകരനായ വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.സൈബീരിയയിൽ നിന്ന് 48,000വർഷം പഴക്കമുള്ള സോംബി വൈറസിനെയും ഇക്കൂട്ടത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ 2023ലെ പുതിയ വൈറസ് അന്റാർട്ടിക്കയിൽ നിന്ന് തന്നെയായിരിക്കുമെന്നും സലോമി പറയുന്നു. ദക്ഷിണ ധ്രുവത്തിൽ നിന്ന് ആഗോള തലത്തിലേക്ക് ഇത് പടരുമെന്നും സലോമി പ്രവചിക്കുന്നു.

ലോകത്തെ ആകെ ഈ വൈറസ് ബാധിക്കും. എന്നാൽ ഈ വൈറസിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം അധികഠിനമായിരിക്കും.ആരും പ്രതീക്ഷിക്കുകയോ ഊഹിക്കുകയോ ചെയ്യാൻ പറ്റാത്ത അത്ര കാലം ഇത് നീണ്ടു നിൽക്കുമെന്നും സലോമി പറയുന്നു. ഈ വൈറസിനെ ആരും കൃത്യമായി പ്രതിരോധിച്ചില്ലെങ്കിൽ മനുഷ്യന് മാനസികമായും, ശാരീരികമായും ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ ഭീകരമായിരിക്കും. ഒരുപാട് മരണങ്ങൾ സംഭവിക്കുമെന്നും സലോമി മുന്നറിയിപ്പ് നൽകുന്നു.

ചരിത്രത്തിലെ ഏറ്റവും ഭീകരനായ വൈറസ് എന്നാവും ഇത് അറിയപ്പെടുകയെന്നും സലോമി പ്രവചിക്കുന്നു. അതേസമയം കൊറോണയ്‌ക്ക് ഒരു മരുന്നും 2023ൽ കണ്ടെത്തുമെന്ന് സലോമി പറയുന്നു. ഇത് കൊവിഡിനെ പൂർണമായും ഇല്ലാതാക്കുന്നതായിരിക്കും. കടലിൽ കാണപ്പെടുന്ന സസ്യമായ ആൽഗകളിൽ നിന്നായിരിക്കും ഈ മരുന്നിന് വേണ്ട കാര്യങ്ങൾ ലഭിക്കുക. ഈ ചെടിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നൈട്രജനും, പൊട്ടാസ്യവും അതിലുണ്ട്. ഇത് ശരീര പ്രതിരോധത്തെ മെച്ചപ്പെടുത്തും. ഹൃദയസംബന്ധമായ അസുഖങ്ങളെ തടയുമെന്നും സലോമി പ്രവചിക്കുന്നു.

2023ൽ മനുഷ്യൻ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുമെന്ന സൂചനയും സലോമി നൽകുന്നുണ്ട്. യുഎസ്സിന്റെ അതീവ രഹസ്യ മിലിട്ടറി ബേസായ എരിയ 51ൽ നിന്ന് വലിയ രഹസ്യങ്ങൾ കണ്ടെത്തുമെന്നാണ് സലോമിയുടെ പ്രവചനം.

ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies