പുതുവത്സരം രുചികരമാക്കി സ്വിഗ്ഗി; ലക്ഷക്കണക്കിന് ബിരിയാണി വിതരണം ചെയ്തു; പ്രിയം ഹൈദരാബാദിയ്ക്ക്; കണക്കുകൾ ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുവത്സരം രുചികരമാക്കി സ്വിഗ്ഗി; ലക്ഷക്കണക്കിന് ബിരിയാണി വിതരണം ചെയ്തു; പ്രിയം ഹൈദരാബാദിയ്‌ക്ക്; കണക്കുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 01:55 pm IST
Facebook
Twitter
WhatsAppTelegram

ലോകം പുതുവത്സര തിമിർപ്പിലാണ്. ആഘോഷങ്ങൾ ഗംഭീരമാക്കാൻ നിരവധി അനവധി പരിപാടികൾക്കാണ് നടത്തുന്നത്. ഇവയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭക്ഷണം. വിശേഷ ദിവസങ്ങളിൽ പടിവാതിൽക്കൽ ആഹാരവുമായെത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളാണല്ലോ താരം. ഇത്തരത്തിൽ പുതുവർഷ രാവിൽ ഏകദേശം 3.50 ലക്ഷം ബിരിയാണി പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സ്വഗ്ഗി വിറ്റഴിച്ചത്.

ശനിയാഴ്ച രാത്രി 10.25 വരെയുള്ള കണക്കുകളാണ് സ്വിഗ്ഗി പുറത്തുവിട്ടത്. രാജ്യത്തുടനീളം 61,000 പിസകളും വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. 3.50 ലക്ഷം ബിരിയാണി ഓർഡറുകളിൽ ഹൈദരാബാദി ബിരിയാണിയ്‌ക്കാണ് കൂടുതൽ പ്രിയം. 75.4 ശതമാനം ആളുകളാണ് ഓർഡർ ചെയ്തത്. 14.2 ശതമാനം ആളുകൾ ലക്‌നൗ സ്‌പെഷ്യൽ ബിരിയാണിയും 10.4 ശതമാനം ആളുകൾ കൊൽക്കത്ത ബിരിയാണിയുമാണ് ഓർഡർ ചെയ്തത്.

ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി ശനിയാഴ്ച 15 ടൺ ബിരിയാണിയാണ് ഉണ്ടാക്കിയത്. 2021-ലെ പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വിതരണം ചെയ്ത് ചരിത്രം സൃഷ്ടിച്ചിരുന്നു. 1.76 ലക്ഷം ചിപ്‌സ് പാക്കറ്റുകളും സ്വിഗ്ഗി വഴി കഴിഞ്ഞ ദിവസം ഓർഡർ ചെയ്തന്നെും കമ്പനി വ്യക്തമാക്കി.

Tags: swiggynew year eve
Share
Tweet
SendShare

More News from this section

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies