swiggy - Janam TV

swiggy

വടാ പാവും ​ഗിന്നസും! റെക്കോർഡിന്റെ രുചിയറിഞ്ഞ് സ്വിഗ്ഗി

സ്ട്രീറ്റ് ഫുഡിന് എക്കാലവും പേരുകേട്ടയിടമാണ് മുംബൈ. അതിൽ തന്നെ ആദ്യം കേൾക്കുന്ന പേരും വൻ ഡിമാൻഡുമുള്ള വിഭവമായിരിക്കും വടാ പാവ്. മലയാളിക്ക് പൊറോട്ട എങ്ങനെയാണോ അതുപോലെയാണ് മുംബൈക്കാർക്ക് ...

‘ഹിന്ദിക്കും പാകിസ്താനുമായി എന്ത് ബന്ധം? നിങ്ങൾ ഭരണഘടനയ്‌ക്ക് മുകളിലാണോ’: സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ച് പോസ്റ്റിട്ട യുവതി ഏയറിൽ

സ്വിഗ്ഗി ഡെലിവറി എജന്റിനെ കുറിച്ചുള്ള യുവതിയുടെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നു. തനിക്ക് ഭക്ഷണം എത്തിച്ച സ്വിഗ്ഗി ഡെലിവറി എജന്റിന് കന്നഡ സംസാരിക്കാമോ മനസിലാക്കാനോ സാധിക്കാതാണ് ...

മിനിറ്റിൽ വിറ്റഴിഞ്ഞത് 700-ഓളം രാഖികൾ, 11,000 രൂപയുടെ സമ്മാനങ്ങൾ; രക്ഷാ ബന്ധൻ ദിനത്തിൽ പൊടിപൊടിച്ച് ഓൺലൈൻ കച്ചവടം

സഹോദര്യത്തിൻ്റെ സന്ദേശമോതി രാജ്യമിന്ന് രക്ഷാബന്ധൻ ആഘോഷനിറവിലാണ്. രക്ഷാബന്ധൻ ദിനത്തിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബ്ലിങ്കിറ്റും സ്വഗ്ഗി ഇൻസ്റ്റാമാർ‌ട്ടും. രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും റെക്കോർ‌ഡ് വിൽപനയാണ് നടന്നത്. വെറും ...

ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...

വീണ്ടും പവനായി ശവമായി; കുറച്ച് ബിരിയാണിയെടുക്കട്ടെ; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സ്വിഗ്ഗി

120 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. അനായാസം ലക്ഷ്യം മറികടക്കാമെന്ന് കരുതിയ പാകിസ്താന് അവസാന നിമിഷം പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ പാകിസ്താൻ ...

നഷ്ടമായത് 187 രൂപ, തിരികെ കിട്ടിയത് 5,000; ഓർ‍ഡർ ചെയ്ത ഐസ്ക്രീം തരാതെ സ്വിഗ്ഗി പറ്റിച്ചപ്പോൾ കോളടിച്ച് ഉപഭോക്താവ്

ന്യൂഡൽഹി: ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് ഡെലിവറി ചെയ്യാത്തതിനെ തുടർന്ന് സ്വിഗ്ഗിക്ക് പിഴയിട്ട് കോടതി. ഫുഡ് ഡെലിവറി ആപ്ലിക്കേഷന് 5,000 രൂപയാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി ...

സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിച്ചില്ല; 187 രൂപയുടെ ഐസ്ക്രീമിന് 5000 രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ട് കോടതി

ന്യൂഡൽഹി: സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഐസ്ക്രീം ലഭിക്കാത്തതിന് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 5,000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകണമെന്നാണ് ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി ഉത്തരവിട്ടിരിക്കുന്നത്. ...

ആർത്തവ വേദനക്കുള്ള മരുന്നുമായെത്തിയ സ്വിഗ്ഗി ഡെലിവറി ബോയ്; യുവതിയുടെ ഹൃദയസ്പർശിയായ കുറിപ്പ്; നന്മയ്‌ക്ക് കൈയടിച്ച് സമൂഹ മാദ്ധ്യമങ്ങൾ

ഇന്നത്തെ തിരക്ക് പിടിച്ച ലോകത്ത് ആർക്കും ആരേയും സഹായിക്കാൻ സമയമില്ലെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ ആ ധാരണകളെ തിരുത്തി കുറിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള ഡെലിവറി ബോയ്. സ്വിഗ്ഗിയിൽ ...

റംസാൻ കാലത്ത് വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണി; അമ്പരപ്പിക്കുന്ന കണക്കുമായി സ്വിഗ്ഗി; ഒന്നാമത് ഹൈദരാബാദ്‌

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി റംസാൻ ദിവസങ്ങളിൽ ഇന്ത്യയിൽ വിതരണം ചെയ്തത് 60 ലക്ഷം ബിരിയാണികൾ. സ്വിഗ്ഗി തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. മാർച്ച് 12 - ...

വളർത്തുമൃഗങ്ങളെ കാണാതായോ?; സ്വിഗ്ഗിയുണ്ട് കൂടെ…!

വളർത്തുമൃഗങ്ങളെ കാണാതായാൽ ഇനി സ്വിഗ്ഗി ഡെലിവറി ബോയികൾ സഹായിക്കും. ദേശീയ വളർത്തുമൃഗ ദിനത്തോടനുബന്ധിച്ചാണ് സ്വിഗ്ഗി പൗലീസ് ഫീച്ചർ സ്വിഗ്ഗി അവതരിപ്പിച്ചത്. വളർത്തു മൃഗങ്ങളെ കാണാതായാൽ സ്വിഗ്ഗി ഡെലിവറി ...

ഭക്ഷണവുമായി ഇനി ട്രെയിനിൽ നിങ്ങളിരിക്കുന്ന സീറ്റിലെത്തും; ഇന്ത്യൻ റെയിൽവേയുമായി കൈകോർത്ത് സ്വിഗ്ഗി

ട്രെയിൻ യാത്രികർക്കിതാ സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഫുഡുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ...

മിനുട്ടിൽ 250 ലേറെ പനിനീർ പൂക്കൾ! സ്വി​ഗിയിൽ റോസപൂ വിപ്ലവം

വാലന്റൈൻസ് ഡേയുടെ ഭാ​ഗമായുള്ള പ്രൊപ്പോസ് ഡേ ആഘോഷിക്കാൻ സ്വി​ഗിയിൽ കമിതാക്കളുടെ ക്യൂ. മിനുട്ടിൽ 251 റോസാ പൂക്കൾ വീതമാണ് ഓർഡർ ലഭിച്ചതെന്ന് സ്വി​​ഗി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ...

മുഖം മാറുന്നു; ലക്ഷദ്വീപിൽ ഫു‍ഡ് ഡെലിവറി ആരംഭിച്ച് സ്വിഗ്ഗി

പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ ലോക ഭൂപടത്തിൽ ലക്ഷദ്വീപിന്റെ മുഖം തന്നെ മാറിമറിഞ്ഞിരുന്നു. വാർത്തകളിലും ​സമൂഹമാദ്ധ്യമങ്ങളിലും ഇടം നേടി എന്നതിനപ്പുറം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ലക്ഷദ്വീപിലേയ്ക്ക് വിനോദ സഞ്ചാരികളുടെ ...

കോടികളുടെ നികുതി വെട്ടിപ്പ്; ജനങ്ങളെ പിഴിയുന്ന ഭക്ഷണവിതരണ കമ്പനികൾക്ക് നോട്ടീസ്

മുംബൈ: നികുതി വെട്ടിപ്പിൽ ജനങ്ങളെ പിഴിയുന്ന ഭക്ഷണ വിതരണ കമ്പനികൾക്ക് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. സൊമാറ്റോ, സ്വി​ഗി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉപയോക്താക്കളിൽ നിന്ന് ...

സെക്കൻഡിൽ കമിതാക്കൾ വാങ്ങിക്കൂട്ടിയത് 271 കേക്കുകൾ! 365 ദിവസത്തിനിടെ 42 ലക്ഷം രൂപയ്‌ക്ക് ബിരിയാണി വാങ്ങി ഈ നാട്ടുകാരൻ!! രസകരമായ കണക്കുകളുമായി സ്വിഗ്ഗി

വസ്ത്രം വാങ്ങാനും ഭക്ഷണം വാങ്ങാനും സാധ​നം വാങ്ങാനും ഡോക്ടറെ കാണാൻ വരെ ഇന്റർനെറ്റിൽ പരതി കണ്ടെത്തുന്നവരാണ് നമ്മൾ. ഇതിലേറെ പേരും ആശ്രയിക്കുന്നവയാണ് ഫുഡ് ഡെലിവറി ആപ്പുകൾ. അവയിൽ ...

പാകിസ്താനെ പടമാക്കിയ ഇന്ത്യയുടെ വിജയം ഇങ്ങനെ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എങ്ങനെ ആഘോഷിക്കും? സ്വിഗ്ഗി വഴി 70 ബിരിയാണി ഓർഡർ ചെയ്ത് ഒരു കുടുംബം; വൈറലായി പോസ്റ്റ്

എട്ടാം തവണയും ഇന്ത്യയ്ക്ക് മുന്നിൽ മുഖാമുഖാം വന്നിട്ടും പാകിസ്താന് തോറ്റ് മടങ്ങാനായിരുന്നു വിധി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പാകിസ്താനെ ഇന്ത്യ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും നിലംപരിശാക്കിയപ്പോൾ 140 കോടി ...

മത്സരത്തിനിടെ വിശന്നാൽ നിങ്ങൾ നിങ്ങളാല്ലാതാകും, ഇന്ത്യ- പാക് പോരിൽ 62 ബിരിയാണി അകത്താക്കി യുവതി

ബെംഗളൂരു: ഏഷ്യകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന്റെ ആവേശം നിറഞ്ഞത് സ്വിഗ്ഗിയിലും. ട്വിറ്ററിലൂടെ (എക്‌സ്)യാണ് സ്വിഗ്ഗി മത്സരത്തിനിടെ ഇന്ത്യയിലെ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിലെ ...

ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിഭവം ഇത്; കണക്കുകൾ പുറത്തുവിട്ട് സ്വിഗ്ഗി

ന്യൂഡൽഹി: ജൂലൈ 2 അന്താരാഷ്ട്ര ബിരിയാണിദിനമാണ്. ഇതിനോടനുബന്ധിച്ച് പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി. ഇന്ത്യാക്കാരുടെ ഇഷ്ട ആഹാരം ബിരിയാണിയെന്ന കണ്ടെത്തലുമായാണ് ഓൺലൈൻ ഭക്ഷണ വിതരണക്കരായ സ്വിഗ്ഗി എത്തിയിരിക്കുന്നത്. ...

2022-ൽ ഓൺലൈൻ കീഴടക്കി മലയാളിയുടെ പൊറോട്ട പ്രേമം; പിന്നാലെ ചിക്കൻ ബിരിയാണിയും ; രസകരമായ കണക്കുകൾ പുറത്തുവിട്ട് സ്വഗ്ഗി

മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓൺലൈൻ ഓർഡറിലും മുൻപന്തിയിൽ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്. 2022 ൽ കേരളത്തിൽ ...

പുതുവത്സരം രുചികരമാക്കി സ്വിഗ്ഗി; ലക്ഷക്കണക്കിന് ബിരിയാണി വിതരണം ചെയ്തു; പ്രിയം ഹൈദരാബാദിയ്‌ക്ക്; കണക്കുകൾ ഇങ്ങനെ..

ലോകം പുതുവത്സര തിമിർപ്പിലാണ്. ആഘോഷങ്ങൾ ഗംഭീരമാക്കാൻ നിരവധി അനവധി പരിപാടികൾക്കാണ് നടത്തുന്നത്. ഇവയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഭക്ഷണം. വിശേഷ ദിവസങ്ങളിൽ പടിവാതിൽക്കൽ ആഹാരവുമായെത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ...

ഇന്ത്യയിൽ ഒരു മിനിറ്റിൽ ഓർഡർ ചെയ്യപ്പെടുന്നത് 137 ബിരിയാണി; സ്‌നാക്ക്‌സിൽ കേമൻ സമൂസ തന്നെ; 2022ലെ കണക്ക് ഇങ്ങനെ..

ഹൈദരാബാദ്: ബിരിയാണിയോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. നമ്മുടെ ബിരിയാണി ഇഷ്ടം വെളിപ്പെടുത്തുന്ന വാർഷിക റിപ്പോർട്ടാണ് സ്വിഗ്ഗിയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മിനിറ്റിൽ 137 പ്ലേറ്റ് ബിരിയാണിയാണ് 2022ൽ ...

ചർച്ച പരാജയം ; ജീവനക്കാർക്കുള്ള മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗി ; സമരം നീട്ടാനൊരുങ്ങി ജീവനക്കാർ

എറണാകുളം : സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും . എറണാകുളത്ത് സ്വിഗ്ഗി ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് വിതരണക്കാർ സമരം തുടരാൻ തീരുമാനിച്ചത്. ജില്ലാ ...

അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാർ

കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികൾ. കൊച്ചിയിലെ ജീവനക്കാരാണ് നവംബർ 14 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങൾ നൽകാതെ സ്വിഗ്ഗി കമ്പനി ...

കുതിരപ്പുറത്തെ സ്വിഗ്ഗിമാനെ തിരഞ്ഞ് സ്വിഗ്ഗി; പാരിതോഷികം പ്രഖ്യാപിച്ച് കമ്പനി

ന്യൂഡൽഹി: കനത്ത മഴയിലും തന്റെ ജോലി ഭംഗിയായി ചെയ്യുന്ന തൊഴിലാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രമുഖ ഫുഡ് ഡെലിവറിംഗ് കമ്പനിയായ സ്വിഗ്ഗി. കുതിരപ്പുരത്ത് സ്വിഗ്ഗി ബാഗുമായി സഞ്ചരിക്കുന്ന സ്വിഗ്ഗിമാന്റെ ...

Page 1 of 2 1 2