ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഈ രാജ്യത്തിന്റേത്; 2023ലെ കണക്ക് പുറത്ത്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഈ രാജ്യത്തിന്റേത്; 2023ലെ കണക്ക് പുറത്ത്

Most Powerful Passport

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ജപ്പാന്റേതെന്ന് റിപ്പോർട്ട്. 2023ലെ കണക്ക് പ്രകാരമുള്ള റിപ്പോർട്ടാണിത്. 193 രാജ്യങ്ങളിലേക്ക് വിസ കൂടാതെ സഞ്ചരിക്കാൻ ജപ്പാൻ പാസ്‌പോർട്ട് കൈവശമുള്ളയാൾക്ക് കഴിയും. കഴിഞ്ഞ അഞ്ച് വർഷമായി ജപ്പാന്റെ പാസ്‌പോർട്ട് തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

2021 ലെ കണക്ക് പ്രകാരം ലോകത്താകെ 24 മില്യൺ ജപ്പാനീസ് പാസ്‌പോർട്ട് ഹോൾഡർമാർ മാത്രമാണുള്ളത്. അതായത് ജപ്പാനിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പാസ്‌പോർട്ട് സ്വന്തമായിട്ടുള്ളത്.

ലോകത്തെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് സിംഗപ്പൂരും സൗത്ത് കൊറിയയുമാണ്. മൂന്നാം സ്ഥാനം ജർമ്മനിക്കും സ്‌പെയിനിനുമാണ്. നാലാം സ്ഥാനം ഫിൻലാൻഡും ഇറ്റലിയും ലക്‌സംബർഗും പങ്കിട്ടു. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഉള്ളത്.

ഏറ്റവും ആദ്യത്തെ 22 രാജ്യങ്ങളിൽ അമേരിക്കയുമുണ്ട്. 186 ഇടങ്ങളിലേക്ക് വിസരഹിത യാത്ര ചെയ്യാൻ അമേരിക്കൻ പാസ്‌പോർട്ടിന് കഴിയും. ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ 85-ാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. ശ്രീലങ്ക, വിയറ്റ്‌നാം, ഈജിപ്ത് തുടങ്ങി 59 രാജ്യങ്ങളിലേക്ക് വിസ കൂടാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്‌പോർട്ട് ഹോൾഡർക്ക് സാധിക്കും.

ഏറ്റവും മോശം പാസ്‌പോർട്ട് അഫ്ഗാനിസ്ഥാനിലേതാണ്. ഇറാഖ്, സിറിയ, പാകിസ്താൻ എന്നീ രാജ്യങ്ങളുടേതും മോശം പാസ്‌പോർട്ടായാണ് കണക്കാക്കുന്നത്.

 

Tags: Worldpassport
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

മുൻ ഖത്തർ അമീർ അന്തരിച്ചു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies