ജലദോഷവും ചുമയും അകറ്റി നിർത്താം; ശൈത്യകാലത്ത് കഴിക്കേണ്ട 5 ഭക്ഷണങ്ങൾ നോക്കൂ...
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജലദോഷവും ചുമയും അകറ്റി നിർത്താം; ശൈത്യകാലത്ത് കഴിക്കേണ്ട 5 ഭക്ഷണങ്ങൾ നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 08:18 am IST
FacebookTwitterWhatsAppTelegram

പല വൈറൽ അണുബാധകളുടെയും ഒരു സാധാരണ ലക്ഷണമാണ് ജലദോഷവും ചുമയും. ഇടയ്‌ക്കിടയ്‌ക്ക് ജലദോഷവും ചുമയും വരുന്നുണ്ട് എങ്കിൽ പ്രതിരോധി ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട്. ശീതകാലം രോഗങ്ങളുടെ കാലമാണ്. എന്നാൽ ഇത് മികച്ച ഭക്ഷണങ്ങളുടെ കാലം കൂടിയാണ്. ചീര പോലെയുള്ള ഇലക്കറികളുടെയും അംല, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും സഹായിക്കും. ഈ തണുപ്പ് കാലത്ത് ആരോഗ്യകരമായ ചേരുവകൾ ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതുണ്ട്.

പ്രതിരോധമാണ് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. നല്ല പോഷകാഹാരം, വ്യായാമവും ആവശ്യത്തിന് ഉറക്കം ഇത് നിർബന്ധമാണ്. ഈ തണുപ്പു കാലത്ത് ജലദോഷവും ചുമയും വരാൻ സാധ്യതയേറെയാണ്. ഇതിനെ പ്രതിരോധിക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം,

വെളുത്തുള്ളി: ആന്റി ബാക്ടീരിയൽ ഗുണങ്ങളും അല്ലിസിൻ എന്ന സംയുക്തവും വെളുത്തുള്ളിയിൽ ഉണ്ട്. ഇത് അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

മഞ്ഞൾ ചേർത്ത പാൽ: ജലദോഷത്തിനെതിരെയുള്ള വീട്ടുവൈദ്യമായി അരച്ച മഞ്ഞൾ ലേശം ചേർത്ത പാൽ കുടിക്കാറുണ്ട്. ഇത് പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കും. ഇതിൽ കുറച്ച് കുരുമുളക് ചേർത്ത് കുടിക്കുന്നതും നല്ലതാണ്.

തുളസി: ഒരു ഗ്ലാസ് വെള്ളത്തിൽ അൽപം തുളസിയിലകൾ ഇട്ടുവച്ച് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് തുളസി.

ബദാം: ബദാമിൽ വൈറ്റമിൻ ഇ ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ജലദോഷവും ചുമയും ഉണ്ടാകുമ്പോൾ ഗുണം ചെയ്യുന്ന ധാതുവായ സിങ്ക് അവയിൽ അടങ്ങിയിട്ടുണ്ട്.

നെല്ലിക്ക: ശീതകാലത്ത് പ്രധാനമായി വളരുന്ന ഫലമാണ് വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക. ഇത് മികച്ച പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ളതുമാണ്. വിറ്റാമിൻ സി പതിവായി കഴിക്കുന്നത് മാക്രോഫേജുകളുടെയും രോഗപ്രതിരോധ വ്യവസ്ഥയുടെ മറ്റ് കോശങ്ങളുടെയും മികച്ച പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Tags: foodHealthcoughcold
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies