67 ന്റെ ചെറുപ്പത്തിൽ മനം നിറഞ്ഞ് അനുപം ഖേർ; കുട്ടികളോടൊപ്പം പഞ്ച നക്ഷത്ര ഹോട്ടലിൽ പിറന്നാൾ ആഘോഷിച്ച് താരം
വ്യത്യസ്ത കഥാപാത്രങ്ങളുമായി ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ ബോളിവുഡ് നടനാണ് അനുപം ഖേർ. കഴിഞ്ഞ ദിവസം നടന്റെ 67-ാം ജന്മദിനമായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധിപേരാണ് താരത്തിന് ആശംസ ...