ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയേതെന്നറിയുമോ? ഇന്ത്യൻ ഭാഷകൾ ചില്ലറക്കാരല്ല!
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷയേതെന്നറിയുമോ? ഇന്ത്യൻ ഭാഷകൾ ചില്ലറക്കാരല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 10:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ഗവേഷകർ. തമിഴും സംസ്‌കൃതവും ഏറ്റവും പഴക്കമേറിയ ഭാഷയായാണ് കണക്കാക്കുന്നത്. ഇവ കൂടാതെ ഏറ്റവും പഴക്കമേറിയ മറ്റ് ഭാഷകൾ ഇറ്റാലിയൻ, കൊറിയൻ, ഫാഴ്സി, ഹെബ്ര്യൂ, അറമൈക്, ചൈനീസ്, ഗ്രീക്ക്, ഈജിപ്ഷ്യൻ എന്നിവയാണ്.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ഭാഷയാണ് സംസ്‌കൃതം. ജൈനമതം ഹിന്ദുമതം, ബുദ്ധ മതം എന്നിവയുടെ ഭാഷകളാണിത്. ഇന്ത്യയിൽ പുരാതനമായ കൃതികളിലും ഗാനങ്ങളിലും പ്രാർത്ഥനകളിലും സംസ്‌കൃതം ഉപയോഗിക്കുന്നുണ്ട്. ബിസി 300 മുതൽ തമിഴ് ഭാഷയുടെ അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മാത്രമല്ല തമിഴുള്ളത്. ശ്രീലങ്കയിലെയും സിംഗപ്പൂരിലെയും ഔദ്യോഗിക ഭാഷകളിൽ ഒന്ന് കൂടിയാണ് തമിഴ്.

അതേസമയം ഏറ്റവും പഴക്കമേറിയ ഭാഷ ഈജിപ്ഷ്യനാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 500 ബിസിയിലാണ് ഫാഴ്‌സി ഭാഷ ഉത്ഭവിക്കുന്നത്. പേർഷ്യൻ സമൂഹം ഉപയോഗിക്കുന്ന ഭാഷയാണിത്. ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, താജിക്കിസ്താൻ, അസെർബായ്ജാൻ എന്നീ രാജ്യങ്ങളിലും ഫാഴ്‌സി ഭാഷ ഉപയോഗിക്കുന്നവരുണ്ട്. അതേസമയം 1,250 ബിസി കാലം മുതൽ പ്രചാരത്തിലുള്ളതാണ് ചൈനീസ്. കൊറിയൻ ഭാഷയും ആയിരക്കണക്കിന് വർഷം മുമ്പുള്ളതാണെന്നാണ് കണ്ടെത്തൽ. നോർത്ത്, സൗത്ത് കൊറിയക്കാരാണ് ഈ ഭാഷ ഉപയോഗിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

Tags: World
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

മുൻ ഖത്തർ അമീർ അന്തരിച്ചു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies