ചിന്തകളെ പൂർണമായും വിശ്വസിക്കരുത്! അബദ്ധ ചിന്തകൾ കുഴിയിൽ ചാടിച്ചേക്കും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിന്തകളെ പൂർണമായും വിശ്വസിക്കരുത്! അബദ്ധ ചിന്തകൾ കുഴിയിൽ ചാടിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 09:08 pm IST
FacebookTwitterWhatsAppTelegram

എപ്പോഴും ചിന്തിച്ചതിന് ശേഷം കാര്യങ്ങൾ ചെയ്യണമെന്നാണ് മുതിർന്നവർ ഉപദേശിക്കാറുള്ളത്. ചിന്തിക്കാതെ എടുത്തുചാടിയുള്ള പെരുമാറ്റം പലപ്പോഴും കുഴിയിൽ ചാടിച്ചേക്കാമെന്നതാണ് ഈ ഉപദേശത്തിന് കാരണം. വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന് മുമ്പ് നല്ല പോലെ ചിന്തിക്കണമെന്ന് അനുഭവസമ്പത്തുള്ളവർ പറയാറുണ്ട്. വലിയ പ്രബന്ധങ്ങൾ തയ്യാറാക്കുമ്പോൾ മുതൽ കരിയറിന് വേണ്ടി പഠിക്കേണ്ട കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ വരെ ആഴത്തിൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നല്ലപോലെ ചിന്തിക്കാതെ പറയുന്നതും ചെയ്യുന്നതും എഴുതുന്നതുമായ കാര്യങ്ങൾ പിൽക്കാലത്ത് നമ്മെ വേട്ടയാടിയേക്കാം..

എന്നാൽ അമിതമായ ചിന്തകളും നമ്മെ പ്രശ്‌നത്തിലാക്കും. ചിന്തകളെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞിരിക്കണം. ഒരേ കാര്യത്തെക്കുറിച്ച് തലങ്ങും വിലങ്ങും ചിന്തിക്കുന്നതിൽ തെറ്റില്ല. പക്ഷെ, ഒരേ കാര്യത്തെക്കുറിച്ച് ദിവസങ്ങളോളം ചിന്തിച്ചാൽ ചിലപ്പോൾ ചിന്തിക്കുന്നതിന്റെ ഗുണം പോലും നഷ്ടപ്പെട്ടേക്കാം. കാര്യക്ഷമമല്ലാത്ത ചിന്തകൾ നേർവഴിയിൽ നിന്ന് മാറ്റി നടത്തിയേക്കും. അനാവശ്യ കാര്യങ്ങൾ, അനാവശ്യ നേരത്ത് പറയാനും ചെയ്യാനും അമിത ചിന്തകൾ വഴിവെയ്‌ക്കും. ഇത്തരം ചിന്തകൾ കാര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുകയും ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്യും. അതിനാൽ ആവശ്യത്തിന് മാത്രം ചിന്തിക്കുക, അതേസമയം ചിന്തിക്കാതെ കണ്ണുമടച്ച് കാര്യങ്ങൾ അവതരിപ്പിച്ച് കുഴിയിൽ ചാടുകയുമരുത്.

ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies