ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ഉച്ചകോടി നടക്കുക സെപ്തംബറിൽ; രാഷ്ട്രത്തലവൻമാർ കശ്മീരും സന്ദർശിക്കും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ഉച്ചകോടി നടക്കുക സെപ്തംബറിൽ; രാഷ്‌ട്രത്തലവൻമാർ കശ്മീരും സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 02:39 pm IST
FacebookTwitterWhatsAppTelegram

 

ന്യൂഡൽഹി: ഇന്ത്യ ആതിഥേയം വഹിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥം ഒരുങ്ങുന്നു. സെപ്തംബറിൽ നടക്കുന്ന ഉച്ചക്കോടിക്ക് മുന്നോടിയായുള്ള സൗന്ദര്യവത്കരണ പ്രവർത്തികൾ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ജി-20 യെ പ്രതിനിധാനം ചെയ്ത് 20-കൂറ്റൻ വോൾക്കാനിക്ക് ഫൗണ്ടനുകളാണ് വിമാനത്താവളത്തിൽ ഒരുങ്ങുന്നത്. ദേശീയ ചിഹ്നത്തിൽ ആലേഖനം ചെയ്തിട്ടുള്ള സിംഹരൂപം കൊത്തിയെടുത്ത ഓരോ ഫൗണ്ടനും പതിനഞ്ച് അടി ഉയരമുള്ളതാണ്.

ജി-20 ഉച്ചകോടി പ്രൗഢഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ദാഹുല കുവാൻ റോഡ് മുതൽ ല്യൂട്ട്യൻസ് റോഡിൽ സ്ഥിതി ചെയ്യുന്ന സർദാർ മാർഗ് വരെ വിവിധ നിർമ്മാണ പ്രവർത്തികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്. മേൽപ്പാലങ്ങളും നടപ്പാതകൾക്കും ഒരേ നിറം നൽകി മനോഹരമാക്കും. കൂടാതെ വഴിയോരങ്ങളും ഡിവൈഡറുകളും ത്രിവർണ്ണ പതാകയെ പ്രതിഫലിപ്പിക്കുന്ന ചെടികളാൽ അലങ്കരിക്കും. തലസ്ഥാനത്തെ പാതകൾ പ്രകാശസംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.

ജി-20 രാഷ്‌ട്രത്തലവൻമാർ സന്ദർശിക്കുന്ന കാശ്മീരിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ലോക പ്രശസ്തമായ ദാൽ തടാകവും ഗുൽമാർഗും അതിഥികളെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

‘വസുദൈവ കുടുംബകം’ എന്ന ആപ്തവാത്യത്തിൽ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ ജി-20ക്ക്് ഇന്ത്യ ആഥിയേത്വം വഹിക്കുന്നത്. അമേരിക്ക, അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, കാനഡ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കൊറിയ, തുർക്കി, ബ്രിട്ടൺ തുടങ്ങിയവരാണ് ജി-20 കൂട്ടായ്മയിലെ അംഗങ്ങൾ.

Tags: new delhig-20
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies