new delhi - Janam TV

Tag: new delhi

സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് കളിക്കവേ കഴുത്തിൽ കുരുങ്ങി; 10 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു

സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് കളിക്കവേ കഴുത്തിൽ കുരുങ്ങി; 10 വയസുകാരൻ ശ്വാസം മുട്ടി മരിച്ചു

ന്യൂഡൽഹി: സ്‌കിപ്പിംഗ് റോപ്പ് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിന് സമീപമുള്ള കർത്താർ നഗർ പരിസരത്താണ് സംഭവം. സ്‌കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ...

വഴിയില്‍ കളഞ്ഞുപോയ പണം വാങ്ങാന്‍ സ്റ്റേഷനിലെത്തി കുടുങ്ങി; സ്‌കൂട്ടറിലും അരയിലുമായി ഒളിപ്പിച്ച അഞ്ച് ലക്ഷം കണ്ടെടുത്ത് പോലീസ്

വീട്ടുജോലിക്കാരിയെ മർദ്ദിച്ച് മുടിമുറിച്ച് തെരുവിൽ ഉപേക്ഷിച്ചു; കണ്ടെത്തിയത് മൂത്രത്തിൽ കുളിച്ച്; ദമ്പതിമാർക്കെതിരെ കേസ്

ന്യൂഡൽഹി: വീട്ടുജോലിക്കാരിയായ 48കാരിയെ തൊഴിലുടമകൾ മർദ്ദിച്ച് മുടിമുറിച്ചുകളഞ്ഞതായി പരാതി. വെസ്റ്റ് ഡൽഹിയിലെ രജൗരി ഗാർഡനിൽ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിയയെയാണ് ജോലി ...

രാഹുൽ ഗാന്ധി വിദേശത്ത് നിന്ന് അടുത്തയാഴ്ച വന്നേക്കുമെന്ന് റിപ്പോർട്ട്; എവിടേക്കാണ്, എന്തിനാണ് പോയതെന്ന് അറിയാതെ കോൺഗ്രസ് നേതാക്കൾ

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പതിവുപോലെ വിദേശ യാത്രയ്‌ക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; സന്ദർശനം ഏപ്രിൽ അവസാനത്തോടെ

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ വിദേശ സന്ദർശനത്തിന് ഒരുങ്ങി രാഹുൽ ഗാന്ധി. ഏപ്രിൽ മാസം അവസാനത്തോടെ അദ്ദേഹം ...

മഴയും മഞ്ഞുവീഴ്‌ച്ചയും; വടക്കുപടിഞ്ഞാറന്‍ ഇന്ത്യ തണുത്തുറയുന്നു

മഴയും മഞ്ഞുവീഴ്‌ച്ചയും; വടക്കുപടിഞ്ഞാറന്‍ ഇന്ത്യ തണുത്തുറയുന്നു

ന്യൂഡല്‍ഹി: കനത്ത മഴയും മലനിരകളിലെ മഞ്ഞുവീഴ്ചയും കാരണം വടക്കുപടിഞ്ഞാറന്‍ ഇന്ത്യ ഇന്നു മുതല്‍ തണുത്തുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ജമ്മു-കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍, ...

ലോക്ഡൗൺ തുണച്ചു; രാജ്യതലസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 20 ശതമാനം കുറവ്

ലോക്ഡൗൺ തുണച്ചു; രാജ്യതലസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 20 ശതമാനം കുറവ്

ന്യൂഡൽഹി: കൊറോണ മഹാമാരിയെ തുടർന്ന് 2020ൽ രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രോഗ വ്യാപനം തടയുന്നതിനോപ്പം റോഡ് അപകടങ്ങളും കുറയ്ക്കാൻ സാധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി) പുറത്തു ...

ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ

ഡൽഹിയിൽ വീണ്ടും ഗുണ്ടാ നേതാവിനെ വെടിവെച്ചു കൊന്ന് പോലീസ്; വധിച്ചത് രോഹിണി കോടതിയിൽ കൊല്ലപ്പെട്ട ഗോഗിയുടെ സംഘാംഗത്തെ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാ നേതാവിനെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്. ബിഗംപൂർ മേഖലയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കുപ്രസിദ്ധ ക്രിമിനൽ ജിതേന്ദർ ഗോഗിയുടെ സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. രണ്ട് ...

ഡൽഹി മാസ്റ്റർ പ്ലാൻ 2041; പൊതു അഭിപ്രായം തേടുന്നതിന് മുൻപേ നിർദ്ദേശപ്രവാഹം; ലഭിച്ചത് 33,000ലധികം നിർദേശങ്ങൾ

ഡൽഹി മാസ്റ്റർ പ്ലാൻ 2041; പൊതു അഭിപ്രായം തേടുന്നതിന് മുൻപേ നിർദ്ദേശപ്രവാഹം; ലഭിച്ചത് 33,000ലധികം നിർദേശങ്ങൾ

ന്യൂഡൽഹി: വികസന അതോറിറ്റി അവതരിപ്പിച്ച ഡൽഹി മാസ്റ്റർ പ്ലാൻ 2041 ൻ്റെ കരടുരൂപത്തിന് പൊതുജനങ്ങളുടെ നിർദ്ദേശ പ്രവാഹം. പൊതു അഭിപ്രായം തേടുന്നതിന് മുൻപ് തന്നെ ഡൽഹി വികസന ...

രാജ്യതലസ്ഥാനം പകർച്ചവ്യാധിയിൽ; ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു

രാജ്യതലസ്ഥാനം പകർച്ചവ്യാധിയിൽ; ഡൽഹിയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 53 പുതിയ ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു വർഷത്തിനിടെ 211 കേസുകളാണ് മൊത്തതിൽ സംസ്ഥാനത്തുളളത്. 2019 ജനുവരി ...

ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറക്കും

ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറക്കും

ന്യൂഡൽഹി:ഡൽഹിയിൽ കൊറോണ വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സർക്കാർ തീരുമാനം.ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമായത്. സെപ്തംബർ ഒന്നു മുതൽ ...

എല്ലാ കേസിലും അറസ്റ്റ് നിർബന്ധമല്ല; വ്യക്തിസ്വാതന്ത്ര്യം പ്രധാനമെന്ന് സുപ്രീം കോടതി

എല്ലാ കേസിലും അറസ്റ്റ് നിർബന്ധമല്ല; വ്യക്തിസ്വാതന്ത്ര്യം പ്രധാനമെന്ന് സുപ്രീം കോടതി

ന്യുഡൽഹി: എല്ലാ കേസിലും അറസ്റ്റ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി. പ്രതി ഒളിവിൽ പോവുമെന്നോ സമൻസ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥർക്കു തോന്നാത്ത കേസുകളിൽ അറസ്റ്റ് അനിവാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. ...

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ മേയര്‍ സ്ഥാനങ്ങള്‍ ഉറപ്പിച്ച് ബി.ജെ.പി

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ മേയര്‍ സ്ഥാനങ്ങള്‍ ഉറപ്പിച്ച് ബി.ജെ.പി

ന്യുഡല്‍ഹി: ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍സിപ്പല്‍ മേയര്‍ തെരഞ്ഞെടുപ്പിനായിട്ടാണ് മികച്ച സ്ഥാനാര്‍ത്ഥികളുടെ നിരയെ പ്രഖ്യാപിച്ചത്. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും മറ്റ് സ്റ്റാന്റിംഗ് കമ്മറ്റിക‌ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist