പ്രതിമാസം 6,000 രൂപ പെൻഷൻ വേണം! ആവശ്യവുമായി കഷണ്ടി യുവാക്കളുടെ സംഘടന
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിമാസം 6,000 രൂപ പെൻഷൻ വേണം! ആവശ്യവുമായി കഷണ്ടി യുവാക്കളുടെ സംഘടന

Bald men's association in Telangana bristle at lack of pension, want Budget allocation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 10:26 pm IST
Facebook
Twitter
WhatsAppTelegram

വിചിത്രമെന്ന് തോന്നാമെങ്കിലും യാഥാർത്ഥ്യമാണിത്.. തെലങ്കാനയിൽ കഷണ്ടിയുള്ളവർക്ക് വേണ്ടി മാത്രം ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. സമൂഹത്തിൽ എക്കാലത്തും പരിഹസിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, സൗന്ദര്യ സങ്കൽപ്പങ്ങളുടെ പേരിൽ വിവേചനങ്ങൾക്ക് വിധേയരാകുന്ന വിഭാഗത്തിന് വേണ്ടി പെൻഷൻ അനുവദിക്കണമെന്നാണ് പ്രസ്തുത സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. കെ. ചന്ദ്രശേഖർ റാവു സർക്കാരിനോടാണ് അപേക്ഷ.

ദിവ്യാംഗരായ വ്യക്തികൾക്ക് 3,016 രൂപ പ്രതിമാസം പെൻഷൻ നൽകുന്നതിന്റെ പശ്ചാത്തലത്തിലാണ് കഷണി സംഘടനയിലുള്ളവർക്കും സർക്കാർ സഹായം അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. പ്രതിമാസം 6,000 രൂപ വേണമെന്നാണ് ആവശ്യം.

സംഘടനയിലുള്ള എല്ലാവരും തെലങ്കാനയിലെ സിദ്ദിപേട്ടിലുള്ള തങ്കലപ്പള്ളി ഗ്രാമവാസികളാണ്. ചുറ്റുമുള്ളവരിൽ നിന്നും ദിവസവും നേരിടുന്ന പരിഹാസങ്ങൾക്ക് ആശ്വാസമാകാൻ പെൻഷൻ തുക സഹായിക്കുമെന്ന് സംഘടന പറയുന്നു. സംക്രാന്തി സമ്മാനമായി ഇത്തരമൊരു സഹായം സർക്കാർ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

”ആളുകൾ ഞങ്ങളെ നോക്കി പറയുന്ന ഓരോ കമന്റുകളും വേദനയുളവാക്കുന്നു. മുടിയില്ലാത്ത ഞങ്ങളുടെ തല നോക്കി കളിയാക്കി ചിരിക്കുന്നു. ഇത്തരം സമീപനങ്ങൾ പലർക്കും മാനസിക സമ്മർദ്ദം പോലും ഉണ്ടാക്കുന്നുണ്ട്. സർക്കാർ നല്ലൊരു തുക പെൻഷൻ നൽകുകയാണെങ്കിൽ മുടി വെച്ചുപിടിപ്പിക്കുന്ന ട്രീറ്റ്‌മെന്റ് സ്വീകരിക്കാൻ പല ചെറുപ്പക്കാർക്കും സഹായമാവും.” സംഘടനയിലെ അംഗങ്ങൾ പറഞ്ഞു.

Tags: telanganaPension
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies