യുപിയിലെ മൊറാദാബാദിൽ കുരങ്ങ് ശല്യം രൂക്ഷം: ലാംഗൂറിന്റെ പോസ്റ്ററുകളും സെൻസർ മെഷീനുകളും സ്ഥാപിച്ച് അധികൃതർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിയിലെ മൊറാദാബാദിൽ കുരങ്ങ് ശല്യം രൂക്ഷം: ലാംഗൂറിന്റെ പോസ്റ്ററുകളും സെൻസർ മെഷീനുകളും സ്ഥാപിച്ച് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 05:20 pm IST
Langur posters

Langur posters

Facebook
Twitter
WhatsAppTelegram

 

ലക്നൗ : കുരങ്ങുകളെ തുരത്താൻ ഉത്തർപ്രദേശിലെ മൊറാദാബാദ് മേഖലയിലെ സർക്കാർ ബസ് സ്റ്റേഷനുകളിൽ ലംഗൂരിന്റെ ചിത്രങ്ങളും ഫയർ സൗണ്ട് സെൻസർ മെഷീനുകളും സ്ഥാപിച്ച് അധികൃതർ.

ബസ് സ്റ്റാൻഡുകളിൽ കുരങ്ങുശല്യമുണ്ടെങ്കിലും ലംഗൂരിന്റെ ചിത്രങ്ങളും സെൻസർ മെഷീനും സ്ഥാപിച്ചതോടെ കുരങ്ങുശല്യം കുറയുന്നതായി അധികൃതർ പറയുന്നു.

മൊറാദാബാദിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ ഉദ്യോഗസ്ഥർ ലംഗൂരിന്റെ വലിയ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡുകളുടെ ഉയരമുള്ള മരങ്ങളിലും തൂണുകളിലും ചുമരുകളിലും മേൽക്കൂരകളിലും ഈ ഫോട്ടോകൾ ഒട്ടിച്ചിട്ടുണ്ട്.

അതേ സമയം കുരങ്ങുകളെ തുരത്താൻ ബസ് സ്റ്റാൻഡിൽ സെൻസർ മെഷീനും സ്ഥാപിച്ചിട്ടുണ്ട്. സെൻസർ മെഷീന് സമീപം കുരങ്ങൻ വന്നയുടൻ പ്രകാശത്തോടൊപ്പം വെടിയൊച്ചയുടെ ശബ്ദമുണ്ടാകും. ഇതുമൂലം കുരങ്ങുകൾ ഓടിപ്പോകും.

ദിവസവും നിരവധി യാത്രക്കാരാണ് ബസ് സ്റ്റാൻഡിൽ വരുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കുരങ്ങുകൾ യാത്രക്കാരെ ഉപദ്രവിക്കുകയും ബസുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ ബസ് സ്റ്റാൻഡിലേക്ക് കുരങ്ങുകൾ വരുന്നത് നിർത്തിയതിനാൽ ഗതാഗത വകുപ്പ് ഉത്തർപ്രദേശ് സർക്കാരിനോട് കൂടുതൽ സെൻസർ മെഷീനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: UPMonkeymoradabad
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies