സ്ത്രീശാക്തീകരണം ഇനി മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീശാക്തീകരണം ഇനി മുദ്രാവാക്യമല്ല, യാഥാർത്ഥ്യമാണ്: രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 09:58 am IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : സ്ത്രീ ശാക്തീകരണം ഒരു മുദ്രാവാക്യമല്ല യാഥാർത്ഥ്യമാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പലമേഖലകളിലായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ വ്യത്യസ്തമായ സ്വാധീനത്തെ കുറിച്ചും രാഷ്‌ട്രപതി സംസാരിച്ചു. രമാദേവി വനിതാ സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. ഭുവനേശ്വറിലെ യൂണിറ്റ്-2 ഗേൾസ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം രമാദേവി സർവകലാശാലയിലായിരുന്നു മുർമു പഠിച്ചിരുന്നത്. അന്നത്തെ അധ്യാപകരുടെ സ്‌നേഹവും വാത്സല്യവും അവിസ്മരണീയമായിരുന്നും രാഷ്‌ട്രപതി ഓർത്തെടുത്തു.

പെൺകുട്ടികൾ എന്ന നിലയിൽ അഭിമാനിക്കണമെന്ന് വിദ്യാർത്ഥികളെ അഭിസംബോധ ചെയ്ത് രാഷ്‌ട്രപതി പറഞ്ഞു. കുടുംബ ഭരണം മുതൽ രാജ്യ ഭരണത്തിൽ വരെ സ്ത്രീകളുടെ സംഭാവനകൾ വളരെ വലുതാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. കൂടാതെ സാഹിത്യം, സംഗീതം, നൃത്തം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ഇനി മുദ്രാവാക്യമല്ല, അത് ഒരു വലിയ പരിധി വരെ യാഥാർത്ഥ്യമായി കഴിഞ്ഞുവെന്നും രാഷ്‌ട്രപതി മുർമു പറഞ്ഞു. പെൺകുട്ടികൾ നമ്മുടെ ആൺകുട്ടികൾക്ക് തുല്യമല്ല, ചില മേഖലകളിൽ അവർ ആൺകുട്ടികളേക്കാൾ മുന്നിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.

അടുത്ത 25 വർഷത്തിനുള്ളിൽ വികസിത രാഷ്‌ട്രമായി ഇന്ത്യ മാറുമെന്നും രാഷ്‌ട്രപതി പറഞ്ഞു. 2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്‌ട്രങ്ങളിലൊന്നായിട്ടായിരിക്കുമെന്ന് ഉറപ്പാണ്ന്നും മുർമു പറഞ്ഞു. ഇന്ത്യയെ വികസനത്തിന്റെ നെറുകയിലേക്ക് കൊണ്ടുപോകേണ്ടത് യുവതലമുറയുടെ ഉത്തരവാദിത്തമാണെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു വിദ്യാർതഥികളോട് വ്യക്തമാക്കി.

Tags: DRAUPATI MURMU
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies