വ്യാജ ആരോപണം തകർന്നു വിമാനം റദ്ദാക്കിയത് രാഹുൽ: വിമാനത്താവള അധികൃതർ
Saturday, June 3 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

വ്യാജ ആരോപണം തകർന്നു വിമാനം റദ്ദാക്കിയത് രാഹുൽ: വിമാനത്താവള അധികൃതർ

Janam Web Desk by Janam Web Desk
Feb 14, 2023, 07:02 pm IST
A A

വാരാണസി: രാഹുൽ ഗാന്ധിയുടെ വാദങ്ങൾ പൊളിച്ച് വിമാനത്താവള അധികൃതർ. വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിലാണ് വാരണാസി വിമാനത്താവള അധികൃതരുടെ മറുപടി. രാഹുൽ തന്നെയാണ് വിമാനം റദ്ദാക്കിയെതെന്നും മറിച്ചാണെങ്കിൽ വിവരം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയേയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും ടാഗ് ചെയ്ത് വിമാനത്താവള അധികൃതർ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിച്ചു.

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. യുപി കോൺഗ്രസ് നേതാവ് അജയ് റായാണ് ആരോപണമുന്നയിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചതെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചിരുന്നു.

വാരാണസിയിലും പ്രയാഗ്‌രാജിലും ചൊവ്വാഴ്ച വിവിധ പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരുന്നു എന്നും എന്നാൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Rahul GandhiFake
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ബിബിസിയുടേത് മോശം പത്രപ്രവർത്തനം , ഇന്ത്യയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു : ബ്രിട്ടീഷ് സർക്കാർ ഇതിനെ പിന്തുണയ്‌ക്കില്ലെന്ന് ബ്രിട്ടീഷ് എംപി

Next Post

സിംഗപ്പൂരിന്റെ ദേശീയ സ്മാരകം : 200 വർഷം പഴക്കമുള്ള മാരിയമ്മൻ ക്ഷേത്രം പുനർനിർമ്മിക്കാൻ 21 കോടി ചിലവിട്ട് സിംഗപ്പൂർ

More News from this section

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

ഇന്ത്യയിലെത്തി സനാതനധർമ്മം സ്വീകരിച്ചു : പിന്നാലെ തിരുപ്പതിയിലെ ഗോസംരക്ഷണത്തിനും , അന്നദാനത്തിനുമടക്കം ലക്ഷങ്ങൾ കാണിക്കയായി നൽകി റഷ്യൻ പൗരൻ

മറ്റുള്ള സംസ്ഥാനങ്ങളിലുണ്ടായ വീഴ്ചകൾ ഇവിടെയും ഉണ്ടായാൽ തരി പോലുമുണ്ടാകില്ല : അണികൾ ലഹരി, പീഡനക്കേസുകളിൽ ; കർശന നടപടിക്ക് സിപിഎം

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം പൂർണമായും പിൻവലിക്കണം : കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് സിപിഎം

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി

വിമാന നിരക്ക് വർധിപ്പിക്കരുത്; ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

വിമാന നിരക്ക് വർധിപ്പിക്കരുത്; ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് നിർദേശവുമായി കേന്ദ്ര സർക്കാർ

വാട്‌സ്ആപ്പിലൂടെ തട്ടിപ്പ്; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം

വാട്‌സ്ആപ്പിലൂടെ തട്ടിപ്പ്; വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം

Load More

Latest News

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

സിപിഎം പ്രവർത്തകയുടെ വീട്ടിലെത്തി ലൈംഗികാതിക്രമം;   ഏരിയ കമ്മറ്റി അംഗത്തിന് സസ്‌പെൻഷൻ

സിപിഎമ്മുകാർ വൻതുക വാങ്ങി , മന്ത്രി രാജീവിന്റെ ഇലക്ഷൻ പ്രചാരണത്തിനായും പണം നൽകി ; സിപിഎമ്മിനെതിരെ തുറന്നടിച്ച് മുഹമ്മദ് കുട്ടി

തന്ത്രരത്‌നം ബ്രഹ്‌മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അനുസ്മരണം; ജൂൺ നാലിന്

തന്ത്രരത്‌നം ബ്രഹ്‌മശ്രീ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് അനുസ്മരണം; ജൂൺ നാലിന്

‘പ്രിയ സുചിയ്‌ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; പിറന്നാൾ ആശംസകൾ പങ്കുവെച്ച് മോഹൻലാൽ

‘പ്രിയ സുചിയ്‌ക്ക്’.. അനന്തമായ സ്‌നേഹത്തോടും പ്രാർത്ഥനകളോടുമുള്ള അനുഗ്രഹീത വർഷം ആശംസിക്കുന്നു; പിറന്നാൾ ആശംസകൾ പങ്കുവെച്ച് മോഹൻലാൽ

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ഇയർഫോൺ ഉപയോഗം കൂടുന്നുണ്ടോ ; സുക്ഷിക്കുക കേൾവിശക്തിയെ ബാധിക്കാം

ഒഡീഷ ട്രെയിൻ ദുരന്തം വലിയ ജീവഹാനി; പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ

ഒഡീഷ ട്രെയിൻ ദുരന്തം വലിയ ജീവഹാനി; പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies