വ്യാജ ആരോപണം തകർന്നു വിമാനം റദ്ദാക്കിയത് രാഹുൽ: വിമാനത്താവള അധികൃതർ
വാരാണസി: രാഹുൽ ഗാന്ധിയുടെ വാദങ്ങൾ പൊളിച്ച് വിമാനത്താവള അധികൃതർ. വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിലാണ് വാരണാസി വിമാനത്താവള അധികൃതരുടെ മറുപടി. രാഹുൽ തന്നെയാണ് വിമാനം റദ്ദാക്കിയെതെന്നും ...