ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പകർത്തിയ ഇടം; ഫിജിയിലെ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പകർത്തിയ ഇടം; ഫിജിയിലെ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

സുവ: ഫിജിയിലെ നാഡിയിലുള്ള ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫിജിയിൽ തഴച്ചുവളരുന്ന ഭാരതത്തിന്റെ ഊർജ്ജസ്വലമായ സംസ്‌കാരവും പാരമ്പര്യവും നേരിട്ട് കാണാൻ കഴിഞ്ഞുവെന്ന് ജയശങ്കർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പസഫിക്കിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ് ഫിജിയിലെ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം.

‘നാഡിയിലെ ശ്രീ ശിവ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെത്തുകയും ദർശനം നടത്തുകയും ചെയ്തു. എന്റെ പാർലമെന്ററി സഹപ്രവർത്തകർക്കൊപ്പം ഫിജിയിൽ തഴച്ചുവളരുന്ന നമ്മുടെ സംസ്‌കാരവും പാരമ്പര്യവും നേരിട്ട് കാണാൻ കഴിഞ്ഞു’- ജയശങ്കർ ട്വീറ്റ് ചെയ്തു.

Visited the Sri Siva Subrahmanya Swami temple in Nadi and had a darshan.

Along with my Parliamentary colleagues, could see first hand our vibrant culture and traditions flourishing in Fiji. pic.twitter.com/tTzGhmkVeQ

— Dr. S. Jaishankar (@DrSJaishankar) February 15, 2023

12-ാമത് ലോക ഹിന്ദി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ കഴിഞ്ഞ ദിവസം ഫിജിയിലെത്തിയത്. ഫിജി വിദ്യാഭ്യാസ മന്ത്രി അസെരി റഡ്രോഡ്രോ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ക്ഷേത്രദർശനത്തിന് ശേഷം ഫിജി ഉപപ്രധാനമന്ത്രി ബിമൻ പ്രസാദുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഫിജി ബന്ധം വികസന സഹകരണത്തിലൂടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇരുവരും തമ്മിൽ ചർച്ച ചെയ്തു.

Tags: FIJIS Jaishankar
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies