'പിണറായിക്ക് പരാതി പോയിട്ടുണ്ട്'; പരിശോധനയ്ക്ക് ഇറങ്ങിയാൽ നിന്നെ കൊല്ലും; എസ്ഐയ്ക്ക് സിപിഎം പ്രവർത്തകന്റെ വധ ഭീഷണി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പിണറായിക്ക് പരാതി പോയിട്ടുണ്ട്’; പരിശോധനയ്‌ക്ക് ഇറങ്ങിയാൽ നിന്നെ കൊല്ലും; എസ്ഐയ്‌ക്ക് സിപിഎം പ്രവർത്തകന്റെ വധ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 03:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർക്കെതിരെ സിപിഎം പ്രവർത്തകന്റെ വധ ഭീഷണി. തിരുവനന്തപുരം പൊഴിയൂർ എസ്ഐ സജിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകനും ബോട്ട് ക്ലബ് ഉടമയുമായ പൂവാർ തെക്കേ തെരുവിൽ മാഹിനാണ് പോലീസ് ഉദ്യോ​ഗസ്ഥനു നേരെ ഭീഷണി മുഴക്കിയത്. അസഭ്യ വാക്കുകളും ഇയാൾ പറയുന്നുണ്ട്.

അനധികൃതമായി പ്രവർത്തിച്ച ബോട്ടുകൾ പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിൽ. പരിശോധനയ്‌ക്ക് ഇറങ്ങിയാൽ കൊല്ലുമെന്നാണ് ഭീഷണി. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും, ഡിപ്പാർട്ടുമെന്റിലെ ഒരു വിഭാഗം ഉദ്യോ​ഗസ്ഥരും പാർട്ടിക്കാരും തനിക്കൊപ്പമുണ്ടെന്നും മാഹിൻ പറയുന്നു.

പാർട്ടിയുടെയും പോലീസിലെ ഉന്നതരുടെയും അറിവോടെയാണ് താൻ ഭീഷണിപ്പെടുത്തുന്നതെന്നും സംഭാഷണത്തിൽ മാഹിൽ പറയുന്നുണ്ട്. സംഭവത്തിൽ സ്റ്റേഷൻ എസ്എച്ച്ഒ-യ്‌ക്ക് എസ്ഐ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുക്കാൻ കൂട്ടാക്കിയിട്ടില്ല. പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദമാണ് കേസെടുക്കാത്തതിന് പിന്നിലെന്നാണ് സൂചന.

ഇതിന് മുമ്പും എസ്ഐയെ മാഹിൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ രേഖകളോ ലൈസൻസോ ഇല്ലാതെ നിരവധി ബോട്ടുകളാണ് പൂവാർ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിക്കുന്നത്. ഓരോ സന്ദർശകരിൽ നിന്നും 10000 മുതൽ 12,000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്.

Tags: CPMsub inspector
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies