മോനേ ജലീലേ കിളിപോയോ? ആന പാറുന്ന കാറ്റത്ത് ആട് പാറിയ കഥ പറയല്ലേ അർദ്ധ സഖാവേ; കെ ടി ജലീലിനെ തേച്ചൊടിച്ചു അഡ്വ പ്രകാശ്ബാബു .
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോനേ ജലീലേ കിളിപോയോ? ആന പാറുന്ന കാറ്റത്ത് ആട് പാറിയ കഥ പറയല്ലേ അർദ്ധ സഖാവേ; കെ ടി ജലീലിനെ തേച്ചൊടിച്ചു അഡ്വ പ്രകാശ്ബാബു .

പിണറായി 5500 കോടി ചിലവഴിച്ചാണെന്ന് പറഞ്ഞത് അടിച്ച ബ്രാൻറ് മാറിപ്പോയതുകൊണ്ടാകാമെന്നു അഡ്വ പ്രകാശ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കള്ളം പറഞ്ഞു ആളാകാൻ നോക്കിയ കെ ടി ജലീലിനെ തേച്ചൊട്ടിച്ചിരിക്കുകയാണ് ബിജെപി നേതാവ് പ്രകാശ് ബാബു.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്തെ ഉപരിതല ഗതാഗത സംവിധാങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവ കരമായ മാറ്റങ്ങൾ എണ്ണിയെണ്ണിപറഞ്ഞുകൊണ്ടുള്ള പ്രകാശ് ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലായിരുന്നു . എന്നാൽ പച്ചക്കള്ളം പറഞ്ഞു കൊണ്ട് അതിൽ കമന്റുമായി എത്തിയതാണ് ജലീൽ . കേരളത്തിലെ ദേശീയപാതാ വികസനം, നടന്നത് പിണറായി മുഖ്യമന്ത്രി ആയിരുന്നത് കൊണ്ടാണെന്നും 25 % തുക കേരള സർക്കാരാണ് നല്കിയതെന്നുമുള്ള പച്ചക്കള്ളമാണ് കെ ടി ജലീൽ ആവർത്തിച്ചത് .ഇതേ കള്ളം മുൻപ് പിണറായി വിജയനടക്കം പല സിപിഎം നേതാക്കളും പറഞ്ഞിട്ടുണ്ട് .

എന്നാൽ നിതിൻ ഗഡ്കരി ഈ വാദത്തെ പാർലിമെന്റിൽ പൊളിച്ചടുക്കിയതാണ്. 25 % ചിലവ് എടുത്തുകൊള്ളാം എന്ന് പിണറായി സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും പിന്നെ ആ വിഷയത്തിൽ മൗനം പാലിച്ചു എന്നാണ് ഗഡ്കരി പറഞ്ഞത് .കേരളത്തിൽ ദേശീയപാത വികസനത്തിന് ആവശ്യമായ മുഴുവൻ തുകയും കേന്ദ്ര സർക്കാർ തന്നെയാണ് ചിലവാക്കിയത് എന്നും നിതിൻ ഗഡ്കരി പാർലിമെന്റിൽ പറഞ്ഞു .ദേശീയപാതാ വികസനത്തിൽ തങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു അന്നേ വരെ നിരന്തരമായി സിപിഎം അവകാശപ്പെട്ടുകൊണ്ടിരുന്നത്. ഗഡ്കരിയുടെ വിശദീകരണത്തോടെ ഈ കള്ളം പൊളിഞ്ഞു.ഏതാണ്ട് എല്ലാ മാധ്യമങ്ങളും അതീവ പ്രാധാന്യത്തോടെ ഗഡ്കരിയുടെ പ്രസംഗം റിപ്പോർട് ചെയ്തിരുന്നു.

സത്യം ഇതായിരിക്കെ നുണ പ്രചാരണവുമായി രംഗത്തെത്തിയ ജലീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യൽ മീഡിയ .
“ഇനി നിങ്ങൾ 25% തന്നില്ലെങ്കിലും കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആറുവരിപാത വന്നിരിക്കും…സൗകര്യം കിട്ടുമ്പോൾ ആറുവരിപാതയിൽ നിന്ന് സെൽഫി എടുക്കാൻ മറക്കല്ലേ.” എന്നൊരു ഉപദേശവും കൊടുക്കാൻ അഡ്വ പ്രകാശ് ബാബു മറക്കുന്നില്ല .

 

അഡ്വ പ്രകാശ് ബാബുവിന്റെ പോസ്റ്റ് വായിക്കാം

https://www.facebook.com/Adv.prakashbabu/posts/pfbid0d2QEydjCJTUgwXcfA1rVfggeW2uMDVq9DuCvRNtkgdAft8YTbQ1hXamu8EWAH655l

Tags: Adv Prakash Babuk t jaleel
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies