പുനെ ശ്രീം ഓംകാരേശ്വർ ക്ഷേത്ര ദർശനം നടത്തി അമിത് ഷാ; മഹാരാഷ്ട്ര സന്ദർശനം തുടരുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുനെ ശ്രീം ഓംകാരേശ്വർ ക്ഷേത്ര ദർശനം നടത്തി അമിത് ഷാ; മഹാരാഷ്‌ട്ര സന്ദർശനം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 09:18 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: പുനെ ശ്രീ ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ശ്രീ ഓംകാരേശ്വർ ക്ഷേത്രത്തിൽ എത്താൻ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ‘മോദി@20’ എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പും അമിത് ഷാ പ്രകാശനം ചെയ്തു. പ്രധാനമന്ത്രിയുടെ ബഹുമുഖ വ്യക്തത്വത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് ‘മോദി@20’ എന്ന് അമിത് ഷാ പറഞ്ഞു. ഒരു സാധാരണ സന്നദ്ധ പ്രവർത്തകനിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള ജീവിത യാത്ര പുസ്തകം വിവരിക്കുന്നുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 2014 മുതൽ മോദി സർക്കാർ അധികാരത്തിൽ വന്നത്തോടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഈ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനെയും അമിത് ഷാ കടന്നാക്രമിച്ചു. യുപിഎ ഭരണകാലത്ത് മന്ത്രിമാർ തങ്ങൾ പ്രധാനമന്ത്രിയാണെന്ന ധാരണയിലാണ് പെരുമാറിയിരുന്നത്. ആരും യഥാർത്ഥ പ്രധാനമന്ത്രിയെ മുഖവിലയ്‌ക്കെടുത്തില്ല. തീവ്രവാദത്തിനെതിരായ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഗുജറാത്തിലായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

पुण्यात Modi@20 च्या मराठी अनुवादित पुस्तकाचे प्रकाशन करण्यात आले.

Modi@20 हे पुस्तक @narendramodi जी यांच्या बहुआयामी व्यक्तिमत्त्वाचे वर्णन करणारे पुस्तक आहे; ज्याद्वारे लोकांना त्यांचा एक सर्वसामान्य स्वयंसेवक ते पंतप्रधानापर्यंतचा जीवन प्रवास आत्मसात करण्यात मदत केली जाईल. pic.twitter.com/Qx0an8AhDI

— Amit Shah (@AmitShah) February 18, 2023

ചടങ്ങിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവർ പങ്കെടുത്തു. സുധാ മൂർത്തി, സദ്ഗുരു ജഗ്ഗി വാസുദേവ്, നന്ദൻ നിലേകനി, അമിഷ് ത്രിപാഠി, അമിത് ഷാ, അജിത് ദോവൽ തുടങ്ങിയവരുടെ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘മോദി@20’. മോദി @ 20ന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം കഴിഞ്ഞ വർഷം മെയ് 11-ന് മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നിർവഹിച്ചിരുന്നു. മഹാരാഷ്‌ട്ര ബിജെപി വക്താവ് മാധവ് ഭണ്ഡാരിയാണ് പുസ്തകം മറാത്തിയിൽ വിവർത്തനം ചെയ്തത്‌.

Tags: UPAAmit Shah
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies