'ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല': വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല’: വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 01:13 pm IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി ചേർന്ന് വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന ജേണലിസം ശില്പശാലയ്‌ക്ക് തുടക്കമായി. ജനങ്ങളോടാണ് ഒരു ജേണലിസ്റ്റ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും അല്ലാതെ ആക്ടിവിസമല്ലെന്നും ഭോപ്പാൽ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കെ.ജി.സുരേഷ് പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ക്യാമ്പസിലെ ഏകനാഥ് ഹാളിൽ സംഘടിപ്പിച്ച ‘യൂത്ത് ജേണലിസം ശില്പശാല’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാർത്തയുടെ എല്ലാ വശവും ജനങ്ങളോട് പറയുകയാണ് ജേണലിസ്റ്റിന്റെ ദൗത്യം. തെരുവ് നായയുടെ സംരക്ഷണം മാത്രമല്ല അതിന്റെ കടിയേൽക്കുന്ന മനുഷ്യന്റെ സംരക്ഷണവും അതിൽപ്പെടും. ആക്ടിവിസ്റ്റിന് ഒരു പക്ഷം ഒരു പക്ഷത്തിന് വേണ്ടി മാത്രമാവും സംസാരിക്കുക. ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരാൻ മാദ്ധ്യമ വിദ്യാർത്ഥികൾ തയാറാകണം. വ്യാജവിവരങ്ങൾ പ്രചരിക്കുന്ന ഈ കാലത്ത് ഗ്രാമങ്ങളെ ബോധവത്കരിക്കുന്ന പ്രവർത്തനവും മാദ്ധ്യമ വിദ്യാർത്ഥികൾ ഏറ്റെടുക്കണം.’- ഡോ. സുരേഷ് വ്യക്തമാക്കി.

എഡി, ബിസി എന്ന് കാലത്തെ വിഭജിക്കും പോലെ ബിഫോർ ഗൂഗിൾ (ബിജി ), ആഫ്റ്റർ ഗൂഗിൾ (എജി) എന്ന് മാദ്ധ്യമ പ്രവർത്തനത്തെ രണ്ടായി കാണേണ്ട കാലമാണിത്. കണ്ണും കാതും തുറന്ന് വാർത്തയ്‌ക്കായി കാത്തിരിക്കുക എന്നതിനൊപ്പം മനസ്സും തുറന്നിരിക്കണമെന്നത് കൂട്ടിച്ചേർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വ സംവാദകേന്ദ്രം അദ്ധ്യക്ഷൻ എം.രാജശേഖരപ്പണിക്കർ ശില്പശാലയ്‌ക്ക് അദ്ധ്യക്ഷത വഹിച്ചു. വിവേകാനന്ദ കേന്ദ്രം പ്രാന്ത സംഘാടക് വിശ്വാസ് ലപാൽക്കർ, ഐ ഐ എം സി റീജണൽ ഡയറക്ടർ ഡോ. അനിൽകുമാർ വടവാതൂർ, മാഗ് കോം ഡയറക്ടർ ഡോ.എ.കെ. അനുരാജ്, വിശ്വസംവാദകേന്ദ്രം എക്‌സിക്യൂട്ടീവ് മെമ്പർ എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി ഐ ബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിസ്വാമി ശില്പശാലയിൽ ക്ലാസ് നയിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, പ്രൊഫ.പി.ജി. ഹരിദാസ്, എം.രാജശേഖരപ്പണിക്കർ, ജി.കെ.സുരേഷ് ബാബു എന്നിവർ ഇന്ന് വിവിധ വിഷയങ്ങളിൽ ശില്പശാലയിൽ ക്ലാസ് എടുക്കും. ശില്പശാല ഇന്ന് സമാപിക്കും

Tags: Vishwa Samvada KendramYouth Journalism
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies