കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഒന്നാം നമ്പർ നേതാവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ; പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിലെ ഒന്നാം നമ്പർ നേതാവെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 07:33 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കേന്ദ്ര സർക്കാരിനെ വാനോളം പ്രശംസിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സർക്കാർ രൂപീകരിക്കുന്നതിൽ തന്നെ പിന്തുണച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. ഏകനാഥ് ഷിൻഡെ പക്ഷത്തെ യഥാർത്ഥ ശിവസേനയായി പ്രഖ്യാപിക്കുകയും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയായാണ് മോദി സർക്കാരിന് നന്ദി അറിയിച്ചത്.

“ഷിൻ‌ഡേജി, നിങ്ങൾ മുന്നോട്ട് പോകൂ, ഞങ്ങൾ ഒരു പാറ പോലെ നിങ്ങളുടെ പിന്നിൽ ഉറച്ച് നിൽപ്പുണ്ട്.” സർക്കാർ രൂപികരണ സമയത്ത് പ്രധാനമന്ത്രി മോദിയും അമിത് ഷായും പറഞ്ഞത് ഇതായിരുന്നെന്ന് ഏകനാഥ് ഷിൻഡെ വ്യക്തമ്ക്കി.

“രാജ്യത്തെ മാത്രമല്ല, ലോകത്തിലെ തന്നെ ഒന്നാം നമ്പർ നേതാവാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ അനുഗ്രഹം സംസ്ഥാന സർക്കാരിനൊപ്പം ഉള്ളതിൽ ഞാൻ ഭാ​ഗ്യവാനാണ്.”- ഷിൻഡെ പറഞ്ഞു.

“രാജ്യത്ത് നിലനിൽക്കുന്നത് അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയാണ്. ആ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്. പാർട്ടി ചിഹ്നമായ അമ്പും വില്ലും ഉപയോഗിക്കാൻ അനുമതി ലഭിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ഞാൻ നന്ദി പറയുന്നു,”- അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണായക പ്രഖ്യാപനമുണ്ടായത്. ഇതോടെ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പരിസമാപ്തിയായി. ബാൽസാഹേബ് താക്കറെയുടെ ആദർശങ്ങൾ പിന്തുടരുന്ന ശിവസേനയായി ഷിൻഡെ പക്ഷത്തെ പ്രഖ്യാപിക്കുകയും ചിഹ്നം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടിയാണിത്.

Tags: MAHARASHTRAshivasenaEknath Shinde
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies