കോടിയേരി ബാലകൃഷ്ണൻ മരിക്കാനുള്ള കാരണം കൊടുത്ത മരുന്നുകളുടെ സൈഡ് ഇഫക്ട് എന്ന് വിനോദിനി ബാലകൃഷ്ണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോടിയേരി ബാലകൃഷ്ണൻ മരിക്കാനുള്ള കാരണം കൊടുത്ത മരുന്നുകളുടെ സൈഡ് ഇഫക്ട് എന്ന് വിനോദിനി ബാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന നിലയിൽ അറിയപ്പെട്ടതാണ് തനിക്ക് ഏറ്റവും അഭിമാനം നൽകിയതെന്ന് കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ.

കാൻസർ ആണെന്ന് അറിഞ്ഞിട്ടും ഒട്ടും തളരാതെയാണ് കോടിയേരി ബാലകൃഷ്‌ണൻ രോഗത്തെ നേരിട്ടത്. ചികിത്സയുടെ ഒരുഘട്ടത്തിൽ എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു അദ്ദേഹത്തിന് ഒന്നുംവരില്ലെന്ന്. കാൻസർ രോഗിയെന്ന നിലയിൽ കോടിയേരിയെ ആരും കണ്ടിട്ടില്ല .’ കാൻസർ പടർന്നതായിരുന്നില്ല കീമോ കൊടുത്ത് കൊടുത്ത് ബാക്കി ഓർഗൻസിനെ ബാധിച്ചതാണ്. അവസാന സമയം കാൻസർ ബാധ കുറഞ്ഞിരുന്നതാണ്. പക്ഷേ ഡോക്‌ടർമാരുടെ മനസിൽ പാൻക്രിയാസ് കാൻസർ എന്ന ചിന്ത തന്നെയായിരുന്നു. കീമോ തുടർന്നുകൊണ്ടേയിരുന്നു.

പൂർണമായും ഇമ്മ്യൂണിറ്റി നശിച്ചുപോവുകയല്ലേ ചെയ്യുന്നത്. ഡോക്‌ടർമാർ പറയുന്നത് അനുസരിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യാൻ കഴിയുക.അമേരിക്കയിൽ നിന്നുള്ള നിർദേശമനുസരിച്ചാണ് നാട്ടിൽ തുടർ ചികിത്സ നടത്തിയത്. അവർ പറയുന്ന മരുന്ന്, പറയുന്ന ഡോസിലാണ് ഇനിടെ കൊടുത്തുവന്നത്. അതിന്റെ സൈഡ് എഫക്‌ട് ആയിരുന്നു ഇവർ ശ്രദ്ധിക്കേണ്ടിയിരുന്നത്. ആധികാരികമായി എനിക്ക് പറയാനാറിയില്ല .

അമ്മയെയും മക്കളെയും കൊണ്ടാണ് കോടിയേരി ഏറ്റവും അധികം വിഷമിച്ചിട്ടുള്ളത് എന്ന് വിമർശകർ പറഞ്ഞു. അത് അങ്ങനെയല്ല, അദ്ദേഹം ഏറ്റവും സന്തോഷിച്ചിട്ടുള്ളത് ഞങ്ങളെ ഓർത്താണ്. പാർട്ടിക്ക് വേണ്ടി ജീവിച്ചിരുന്ന മനുഷ്യനാണ്.

അദ്ദേഹം നല്ലൊരു ഭർത്താവും സുഹൃത്തുമായിരുന്നു. നല്ല നേതാവായിരുന്നു, നല്ല മനുഷ്യനായിരുന്നു. ഒരുപാട് വേട്ടയാടപ്പെട്ടിട്ടുണ്ട്. ഒരു മനുഷ്യജീവിതത്തിൽ സഹിക്കാൻ പറ്റുന്നതിലും അപ്പുറം സഹിച്ചു. ഏത് കാലത്ത് തുടങ്ങിയ വേട്ടയാടൽ ആണ്. ബിനീഷിനെ മയക്കുമരുന്ന് കേസിലെ പ്രതിയെന്നാണ് ഇപ്പോഴും പറയുന്നത്. ആ കുട്ടി ഒരിക്കലും അങ്ങനെ ആയിട്ടില്ല. ബിനോയുടെ കേസും തീർന്നെന്ന് പറയുന്നു, എനിക്കിതൊന്നും അറിയില്ല’, വിനോദിനി പറയുന്നു.

 

Tags: kodiyerivinodini
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies