ഹോളി : നിറങ്ങളിലെ രാസവസ്തുക്കളിൽ നിന്ന് എങ്ങനെ ചർമ്മത്തെ സംരക്ഷിക്കാം...?
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹോളി : നിറങ്ങളിലെ രാസവസ്തുക്കളിൽ നിന്ന് എങ്ങനെ ചർമ്മത്തെ സംരക്ഷിക്കാം…?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 07:02 pm IST
Facebook
Twitter
WhatsAppTelegram

ഹോളി ആഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഹോളി ജാതി മതഭേദമന്യേ ഇന്ന് ഏവരും ആഘോഷിക്കുന്നുണ്ട്. നിറങ്ങളുടെ ഉത്സവമാണ് ഹോളി. എന്നാൽ ഹോളി ആഘോഷത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ ചിലപ്പോൾ നിങ്ങളക്ക്
ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.

അതുപോലെ തന്നെ പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിച്ചാലും ചിലർക്ക് അലർജി ഉണ്ടാക്കിയേക്കാം. അധിക നേരം ആഘോഷത്തിന്റെ ഭാഗമായി വെയിൽ കൊള്ളുന്നതും ചർമ്മ പ്രശ്‌നങ്ങളുണ്ടാക്കും. ഹോളിക്ക് ഉപയോഗിക്കുന്ന ചായങ്ങളോടൊപ്പം സൂര്യപ്രകാശവും, നിറങ്ങൾ ചേർത്ത വെള്ളം തളിക്കലും ചർമ്മത്തെ കാര്യമായി ബാധിക്കും. ചർമ്മത്തെ സംരക്ഷിക്കുവാനും നിറങ്ങൾ എളുപ്പത്തിൽ ചർമ്മത്തിൽ നിന്ന് കളയാനും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

നിറങ്ങളിൽ നിന്നും നിങ്ങളുടെ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം, ഇതാ ചില മാർഗങ്ങൾ…

ആഘോഷങ്ങൾക്ക് മുമ്പ് വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ശരിരത്തിൽ പുരട്ടുന്നത് നല്ലതാണ്. ഇതൊരു പാളിപോലെ നിൽക്കുകയും നിറങ്ങൾ പറ്റിപ്പിടിക്കുന്നതിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

കെമിക്കൽ നിറങ്ങൾ ഒഴിവാക്കി പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുക. നിറങ്ങൾ ശരിരത്തിലേക്ക് നേരിട്ട് സമ്പർക്കം വരുന്നത് തടയാനായി കൈകളും കാലുകളും മറയുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

ആഘോഷത്തിന്റെ ഭാഗമായി ഒരുപാട് നേരം പുറത്തായിരിക്കുന്ന സ്ഥിതിയിൽ നേരിട്ടുള്ള സൂര്യപ്രകാശവും ശരിരത്തിന് ദോഷം ചെയ്യും. അതിൽ നിന്നുള്ള രക്ഷയ്‌ക്കായ് കൈ, മുഖം തുടങ്ങി പുറത്തു കാണുന്ന ഭാഗങ്ങളിൽ എല്ലാം സൺസ്‌ക്രീൻ പുരട്ടുക. ചുണ്ടുകളുടെ സംരക്ഷണത്തിന് ലിപ് ബാം അല്ലെങ്കിൽ പെട്രോളിയം ജെല്ലി ഉപയോഗിക്കുക.

ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ധരിക്കുക. നിങ്ങളുടെ ചർമ്മത്തിൽ നിന്ന് നിറങ്ങൾ നീക്കം ചെയ്യാൻ കഠിനമായ സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, മൃദുവായ ക്ലെൻസർ അല്ലെങ്കിൽ ബേസൻ, തൈര് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിറങ്ങൾ നീക്കം ചെയ്യുക.

ശരിരത്തിൽ നിന്നും നിറങ്ങൾ നീക്കം ചെയ്യാൻ ശക്തമായി തടവുന്നത് ചർമ്മങ്ങൾക്ക് കേടുപാടുകൾ വരുത്തിയേക്കാം. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുന്നത് ഉത്തമം. ചർമ്മ സംരക്ഷണത്തിനും ജലാംശം നൽകാനുമായി നിറങ്ങൾ നീക്കം ചെയ്ത ശേഷം മോയ്‌സ്ചറൈസർ ഉപയോഗിക്കുക.

നനഞ്ഞ വസ്ത്രത്തിൽ ധരിച്ചുനിൽക്കുന്നത് അണുബാധ വരുത്താം. ചർമ്മത്തിൽ എന്തെങ്കിലും അലർജിയോ മറ്റോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക.

Tags: RemediesHOLI2023HOLI 2023
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies