'ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള രാജ്യത്തിന്റെ ശക്തി'; അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യ മന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള രാജ്യത്തിന്റെ ശക്തി’; അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് ആരോഗ്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2023, 02:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ വാക്കത്തോൺ സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം.’വാക്ക് ഫോർ ഹെൽത്ത്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച പരിപാടി കർത്തവ്യ പാതയിലൂടെ ഇന്ത്യ ഗേറ്റ് വഴി് നിർമാൺ ഭവനിലെത്തുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഡൽഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചത്. പൗരന്മാർക്കിടയിലുള്ള ആരോഗ്യ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യം വെച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. നിരവധി പോരാണ് പരിപാടിയിൽ പങ്കെടുത്തത്. വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

രാജ്യത്തിലുടനീളമുള്ള ജില്ലാ ആസ്ഥാനങ്ങളിൽ സൈക്ലോത്തോൺ സംഘടിപ്പിച്ചിരുന്നു. ശാരീരീകവും മാനസികവുമായ പരിസ്ഥിതി സൗഹൃദ ബന്ധങ്ങൾ രാജ്യത്ത് നടപ്പിലാക്കാനാണ് സൈക്ലോത്തോൺ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള ഇന്ത്യ എന്നതാണ് സൈക്ലോത്തോണിന്റെ പ്രമേയം. ജില്ലാ ആരോഗ്യ സംഘടനങ്ങൾ സൈക്ലോത്തോണിനുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും അധികൃതർ നടപ്പിലാക്കിയിരുന്നു.

500-ൽ അധികം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്ത് 63 ശതമാനം മരണങ്ങൾക്ക് കാരണം അമിതമായ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം ,ഭക്ഷണ ശീലം, വായു മലിനീകരണം തുടങ്ങിയവയാണ്. രക്തസമർദ്ദം,പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ തടയുന്നതിനും നിയന്ത്രക്കുന്നതിനും ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള പ്രതിജ്ഞയും ചെയ്തു.

Tags: INTERNATIONAL WOMEN'S DAY
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies