ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 11:35 pm IST
FacebookTwitterWhatsAppTelegram

ദുബായ് : ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന് ദുബായ് എത്തിസലാത് അക്കാദമിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.യുഎഇയിലെ കലാപ്രതിഭകൾക്ക് വേദികൾ ഒരുക്കികൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ശ്രീരാഗ് കലോത്സവം.

രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് പരിപാടികൾ നടക്കുക. പരിപാടിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പാരമ്പര്യ കലകൾ അവതരിപ്പിക്കും. കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകുന്ന പാണ്ടിമേളം പരിപാടിയുടെ പ്രത്യേകതയാണ്. കൂടാതെ അനൂപ് ശങ്കർ നേതൃത്വം നൽകുന്ന ഗാനമേള, മഹേഷ് കുഞ്ഞുമോന്റെ അനുകരണ കലാപ്രകടനം എന്നിവയും പരിപാടിയെ കൂടുതൽ മനോഹരമാക്കും.

ശ്രീരാഗ് ഫ്രെയിംസ് സ്ഥാപകൻ അജിത് കുമാർ, ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ നാഗരാജ് റാവു, ഷനിൽ പള്ളിയിൽ, റോഷൻ വെണ്ണിക്കൽ, അർച്ചന ബിനീഷ്, കലാമണ്ഡലം ലക്ഷ്മിപ്രിയ, ദീപിക സുജിത്, രവി നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

Tags: gulf
ShareTweetSendShare

More News from this section

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

More Gulf News

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies